swine flu: ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂര്‍ പഞ്ചായത്തിലെ ചാലാശ്ശേരിയിലാണ് മൃഗസംരക്ഷണ വകുപ്പ് രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ...