ഗ്രൂപ്പ് ജി മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം.....
Switzerland
ഒരിക്കൽക്കൂടി നീരജ് ചോപ്ര ചരിത്രത്തിലേക്ക് ജാവലിൻ പായിച്ചു.സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജിന് സ്വർണനേട്ടം. 88.44 മീറ്റർ ദൂരം....
കിടക്കാനുള്ള മുറിയ്ക്ക് മതിലുകളില്ല,രാത്രി ഉറങ്ങാനാകില്ല,ചൂടു പിടിച്ച ചര്‍ച്ചകള്‍ മാത്രം…ഇത്തരത്തിലുള്ള പ്രത്യേകതകളുള്ള ഒരു ഹോട്ടലുണ്ട്. ലോകത്തെക്കുറിച്ചുള്ള സകല ആശങ്കകളെയും പ്രശ്‌നങ്ങളെയും കുറിച്ച്....
സ്വിറ്റ്‌സര്‍ലണ്ടില്‍ സൈനികര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി....
ലോകത്തെ പല രാജ്യങ്ങളിലും ദയാവധം അനുവദനീയമാണ്. എന്നാൽ, സ്വിറ്റ്‌സർലൻഡിൽ അത് അനുവദനീയല്ല. പകരം ഒരാൾക്ക് സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ....
സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലന്റ്. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹിതപരിശോധനക്ക് സ്വിറ്റ്സര്‍ലന്റില്‍ മൂന്നില്‍ രണ്ട് അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്ത്....
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് താങ്ങായിക്കൊണ്ട് സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്....
യൂറോക്കപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് വെയില്‍സ് മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിതമായ....
രാജ്യങ്ങൾ തമ്മിൽ നേരിടുന്ന വെല്ലുവിളികൾ, ഹൈടെക് ,ഡിജിറ്റൽ വെല്ലുവിളികൾ എല്ലാം ചർച്ചയാകും....
കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെയാണ് അവതാരക വഴുതി വീണത്....
ദുബായ്: ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന അറബ് രാജ്യം യുഎഇയെന്ന് റിപ്പോര്‍ട്ട്. എസ്ഡിഎസ്എന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ....
സ്വിറ്റ്‌സര്‍ലന്‍ഡിലും ബുര്‍ഖ ഇടുന്നതിന് വിലക്ക് വരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു പ്രദേശത്ത് ബുര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളില്‍ നിന്നും പിഴ ഈടാക്കാന്‍....