Switzerland fire

സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോർട്ടിലെ തീപിടിത്തം: മരണം 40 ആയി; 115 പേർക്ക് പരുക്ക്, മരണസംഖ്യ ഉയർന്നേക്കും

പുതുവർഷത്തെ വരവേറ്റുള്ള ആഘോഷങ്ങൾക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡിൽ നടന്ന തീപിടിത്തത്തിലും പൊട്ടിത്തെറിയിലും മരണം 40 ആയി. അപകടത്തിൽ 115 പേർക്ക് പരുക്കേറ്റു. സ്വിസ്....