നൻപൻ ഭായ്ക്ക് എന്നും സുപ്രധാന പരിഗണന; സിറാജിൻ്റെ മനസ്സിൽ കോഹ്ലിക്കുള്ള സ്ഥാനം വെളിപ്പെടുത്തി പുതിയ ഫോട്ടോ
മുഹമ്മദ് സിറാജും വിരാട് കോഹ്ലിയും തമ്മിലുള്ള ദൃഢബന്ധം എല്ലാവർക്കും അറിയുന്നതാണ്. കോഹ്ലിയെ അടുത്ത സുഹൃത്ത് എന്നതിനൊപ്പം മെൻ്റർ കൂടിയായാണ് സിറാജ്....


