Syed Mushtaq Ali Trophy

ആഭ്യന്തര ക്രിക്കറ്റ് മാമാങ്കത്തിന് റെഡി! ബിസിസിഐ കലണ്ടർ പുറത്ത്; കേരളം പ്രധാന വേദി

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിൻ്റെ 2026-27 സീസണിലേക്കുള്ള വിപുലമായ കലണ്ടര്‍ ബിസിസിഐ പുറത്തിറക്കി. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ....

സഞ്ജുവിന്‍റെ മികവിൽ കരുത്തരായ മുംബൈയെ തകർത്തു കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ശക്തരായ മുംബൈക്കെതിരെ കേരളത്തിന് വിജയം.ലക്‌നൌവിൽ നടന്ന മത്സരത്തിൽ 15 റൺസിനാണ് കേരളത്തിന്റെ അട്ടിമറി വിജയം.....

വരവറിയിച്ചു പാണ്ഡ്യ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനെതിരെ ബറോഡയ്ക്ക് മിന്നുന്ന ജയം

ഹൈദരാബാദിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ ശക്തരായ പഞ്ചാബിനെതിരെ ബറോഡയ്ക്ക് 7 വിക്കറ്റിന്റെ ജയം. ഏഷ്യാ കപ്പിന്....

സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവൻഷി

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയം വൈഭവ് സൂര്യവൻഷിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയുടെ ചരിത്രത്തിൽ....

ഹർദിക് പാണ്ഡ്യ വീണ്ടും കളത്തിലേക്ക്; ബറോഡയ്ക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് ഇറങ്ങും

പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഹർദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടക്കുന്ന പഞ്ചാബിനെതിരെ ഉള്ള മൽസരത്തിൽ ഇന്ത്യൻ....

സഞ്ജുവിന്റെ തകർപ്പനടി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഛത്തീസ്ഗഢിനെ തകർത്ത് കേരളം

സഞ്ജുവിന്റെ തകർപ്പനടി ഒപ്പം രോഹന്റെ വെടിക്കെട്ട് കൂടി ചേർന്നപ്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ട്വി 20യിൽ കേരളത്തിന്....

സയ്ദ് മുഷ്‌താഖ് അലി ട്രോഫിയിൽ റയിൽവേസിനെതിരെ കേരളത്തിന് തോൽവി

സയ്ദ് മുഷ്‌താഖ് അലി ട്രോഫി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കേരളത്തെ 32 റൺസിന് പരാജയപ്പെടുത്തി റയിൽവേസ്. ലക്‌നൗ ഏകന സ്റ്റേഡിയത്തിൽ....

ചരിത്ര ചേസിങുമായി മുംബൈ; ലോക റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ, പൃഥ്വി ഷാ, ശിവം ദുബെ കൂട്ടുകെട്ട്

വിദര്‍ഭയുടെ 221/6 എന്ന സ്‌കോറിനെ മറികടന്ന് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ചു. ഇതിലൂടെ ശ്രേയസ് അയ്യര്‍....

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. മഹാരാഷ്ട്രയാണ് നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. മത്സരം അവസാന അഞ്ച്....

വീരുവിന്റെ മകന്‍ ഡബിള്‍ അടിച്ചു; സച്ചിന്റെ മകനോ; അറിയാം പ്രകടനം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി മങ്ങിയ പ്രകടനവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കർ. ശനിയാഴ്ച നടന്ന സയ്യിദ് മുഷ്താഖ് അലി....

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മുവിനെ മുക്കി കേരളം | Sanju Samson

സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളം ജമ്മു കശ്‌മീരിനെ 62 റണ്ണിന്‌ തോൽപ്പിച്ചു. ആദ്യം ബാറ്റ്‌....

തകർപ്പൻ ചേസിംഗുമായി തമിഴ്നാട്; കേരളം മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് പുറത്ത്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് പരാജയം. അവസാന ഓവറിലേക്ക് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ കേരളത്തെ അഞ്ച് വിക്കറ്റിന്....

അവസാന ഓവറുകളിൽ കത്തിക്കയറി കേരളം; തമിഴ്നാടിനെതിരെ മികച്ച സ്കോർ

2021-22 സീസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ മത്സരത്തിൽ തമിഴ്നാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20....

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോഫി; കേ​ര​ള​ത്തി​ന് ര​ണ്ടാം തോ​ൽ​വി

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം തോ​ൽ​വി. റെ​യി​ൽ​വേ​സി​നോ​ട് ആ​റ് റ​ണ്‍​സി​നാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ട​ത്. ടോ​സ് നേ​ടി ഫീ​ൽ​ഡിം​ഗ്....