Syndicate

പ്രശ്നം ​ഗുരുതരം; പരിഹാരം കാണുമോ? കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് വീണ്ടും ചേരും

വിവാദ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വീണ്ടും ചേരും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൽ....

വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സർവകലാശാല ആസ്ഥാനത്താണ് യോഗം. സിൻഡിക്കേറ്റ് പുനഃ....

“ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; ഗവർണർക്കും വിസിക്കും വേണ്ടി സതീശന്റെ യുഡിഎഫ് നിലകൊള്ളുന്നു”; കേരള സർവകലാശാല സിൻഡിക്കേറ്റ് നിയമനത്തിൽ എം. ശിവപ്രസാദ്

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് സർക്കാർ പ്രതിനിധിയായി ആർ.എസ്. ശശികുമാറിനെ നിയമിച്ച യുഡിഎഫ് തീരുമാനത്തിനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി എം. ശിവപ്രസാദ്.....

‘സംഘപരിവാർ അജണ്ടകളെ ശക്തമായി എതിരിടാൻ ഞങ്ങളുണ്ടാവും’; സംയുക്ത പ്രസ്താവനയുമായി പുറത്താക്കിയ സിൻഡിക്കേറ്റ് മെമ്പർമാർ

കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടനയിൽ സർക്കാരിന്റെ പ്രതികാര നടപടിയ്ക്ക് പിന്നാലെ സംയുക്ത പ്രസ്താവനയുമായി പുറത്താക്കിയ സിൻഡിക്കേറ്റ് മെമ്പർമാർ. ഉന്നത വിദ്യാഭ്യാസത്തിൻ്റെ....

സർക്കാരിന്റെ പ്രതികാര നടപടി; കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ച് ഉത്തരവ്, ഇടത് അം​ഗങ്ങളെ മാറ്റി

കേരള സർവകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ സിൻഡിക്കേറ്റിലുണ്ടായിരുന്ന ഇടതുപക്ഷ അംഗങ്ങളെ മാറ്റിക്കൊണ്ടാണ് ഈ പുന:സംഘടന....

‘നിയമവിരുദ്ധമായ ഏത് നടപടിക്രമത്തെയും റദ്ദാക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് ഉണ്ടെന്ന് താത്കാലിക വിസി ഓർത്താൽ കൊള്ളാം’; കേരള സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിനെതിരെ ഇടതു സിൻഡിക്കേറ്റ് അംഗം

കേരള സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ വൈസ് ചാൻസലറുടെ നീക്കത്തിനെതിരെ രം​ഗത്തെത്തി ഇടതു സിൻഡിക്കേറ്റ് അംഗം. നിയമന നടപടികൾ....

കേരളയിൽ സിൻഡിക്കേറ്ററിയാതെ നിയമന നീക്കം; വി സി യുടെ നേതൃത്വത്തിൽ അഴിമതിയെന്ന് ആരോപണം 

കേരള സർവകലാശാലയിൽ സിൻഡിക്കേറ്ററിയാതെ നിയമനം നടത്താൻ നീക്കം. ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് നിയമനം നടത്താനാണ് നീക്കം. ഉദ്യോഗസ്ഥ നിയമനങ്ങളുടെ അധികാരം....

കേരള സർവകലാശാല മിനുട്സ് വിവാദം; വൈസ്ചാൻസലർക്കും മിനി കാപ്പനുമെതിരെ പൊലീസിൽ പരാതി നൽകി ഇടത് സിൻഡിക്കേറ്റ് അംഗം

സെപ്തംബർ 2 ന് ചേർന്ന കേരള സർവ്വകലാശാല സിൻഡിക്കേറ്റിൻ്റെ മിനിട്ട്സിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ഇടത് സിൻഡിക്കേറ്റ് അംഗം ഡോ....

മിനിറ്റ്‌സ് തിരുത്തി വിസി?; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിന് രണ്ട് മിനിറ്റ്‌സ്

കേരള സര്‍വകലാശാല മിനിറ്റ്‌സില്‍ കൃത്രിമം കാണിച്ച് വിസി മോഹനന്‍ കുന്നുമ്മല്‍. വി സി ഒപ്പിട്ട മിനിറ്റ്‌സും സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്‌സും....

കേരള സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗം റദ്ദ് ചെയ്ത സംഭവം: വിസിയുടെ നടപടി സർവ്വകലാശാല ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്ന് സിൻഡിക്കേറ്റ്

നിയമവിരുദ്ധതയും ചട്ടലംഘനങ്ങളും തന്നിഷ്ടങ്ങളും യഥേഷ്ടം തുടരുന്ന കേരള വിസിയുടെ ചുമതലക്കാരൻ സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗം അട്ടിമറിക്കുകയും കൗൺസിൽ അംഗങ്ങളെ....

കേരള സാങ്കേതിക സർവകലാശാലയിലെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്

കേരള സാങ്കേതിക സർവകലാശാലയിലെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ നടക്കുന്ന യോഗത്തിൻ്റെ പ്രധാന അജണ്ട സർവകലാശാല ബജറ്റ്....

കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് റൂമിലെ കോൺഗ്രസ് ജീവനക്കാരുടെ അക്രമം: അം​ഗങ്ങൾ പരാതി നൽകി

കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് റൂമിലെ കോൺഗ്രസ് ജീവനക്കാരുടെ അക്രമം അംഗങ്ങളായ അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ എന്നിവർ പോലീസിൽ....

കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് ഹാളിലെ ഔദ്യോഗിക യോഗം അലങ്കോലപ്പെടുത്തുകയും സെക്യൂരിറ്റിയെ ആക്രമിക്കുകയും ചെയ്ത് കോൺഗ്രസ് സംഘടനാ പ്രവർത്തകർ ; കർശന നടപടിയുണ്ടാകുമെന്ന് സിൻഡിക്കേറ്റ്

കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് ഹാളിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഔദ്യോഗിക യോഗം അലങ്കോലപ്പെടുത്തിയവരുടെ നടപടി ഗുരുതരമാണെന്ന് സ‌‌ർവകലാശാല സിൻഡിക്കേറ്റ് . അടിയന്തിര....

ഹൈക്കോടതി നിർദ്ദേശം അവഗണിച്ച സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നടപടി പ്രതിഷേധാർഹം; സിൻഡിക്കേറ്റ് അംഗങ്ങൾ

ഹൈക്കോടതി നിർദ്ദേശത്തെ കാറ്റിൽ പറത്തി വളരെ പ്രധാനപ്പെട്ട അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ നിന്നും വിട്ടുനിന്ന സാങ്കേതിക സർവകലാശാല....

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; ഇന്നത്തെ ഗവർണറുടെ പരിപാടി ബഹിഷ്കരിക്കും

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. ഇന്നത്തെ ഗവർണറുടെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കും.ഗവർണർ നടത്തുന്ന കാവിവത്കരണം, സർവകലാശാലകളെ തകർക്കുന്ന നിലപാട്....

സര്‍വകലാശാല നിയമങ്ങളെ ചാന്‍സലര്‍ വെല്ലുവിളിക്കരുത്; തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് പിന്‍മാറണം: സിന്‍ഡിക്കേറ്റ്

സര്‍വകലാശാല നിയമങ്ങളെ ചാന്‍സലര്‍ വെല്ലുവിളിക്കരുതെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് പിന്‍മാറണമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. വി സി....

സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനം ശരിവെച്ച് ഹൈക്കോടതി

സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനം ശരിവെച്ച് ഹൈക്കോടതി. 6 സിൻഡിക്കേറ്റ് അംഗങ്ങളെ നിയമിച്ച നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. മുൻ എം....

ഗവര്‍ണറുടെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനം

സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി ചട്ടലംഘനമെന്ന് നിയമവിദഗ്ധര്‍. പ്രമേയം റദ്ദാക്കുന്നതിന് മുമ്പ് ഗവര്‍ണര്‍....

പ്രിന്‍സിപ്പലിനെ മാറ്റിയുള്ള ഒരു ഒത്തുതീര്‍പ്പുമില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍; സമരം കരുതിക്കൂട്ടിയുള്ളത്; സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥികളുടെ സമരം കരുതിക്കൂട്ടിയുള്ളതാണെന്നു കോളജ് ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍. പ്രിന്‍സിപ്പലിനെ....