ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ടുള്ള വൈദികരുടെ സമരം തുടരുന്നു
ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വൈദികരുടെ സമരം തുടരുന്നു.എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് നിരാഹാര സത്യാഗ്രഹം നടത്തിവന്നിരുന്ന ഫാദര്‍ ബാബു കളത്തിലിനെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി ...