Syria

ഭൂകമ്പബാധിതര്‍ക്ക് ഒരു വിമാനം നിറയെ സാധനങ്ങള്‍ അയച്ച് റൊണാള്‍ഡോ

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് വീണ്ടും സഹായവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു വിമാനം നിറയെ....

തുര്‍ക്കി- സിറിയ ദുരിതബാധിതര്‍ക്ക് 11 കോടി രൂപ സഹായം പ്രഖ്യാപിച്ച് ഡോ.ഷംഷീര്‍

ഭൂകമ്പം താളം തെറ്റിച്ച തുര്‍ക്കിക്കും സിറിയയ്ക്കും ആശ്വാസവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഭൂകമ്പ ബാധിത മേഖലയിലെ അടിയന്തര....

അസമിൽ ശക്തമായ ഭൂചലനം

അസമിൽ ശക്തമായ ഭൂചലനം. അസമിലെ നഗാവിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം സെക്കന്റുകൾ നീണ്ടു നിന്നതായി പ്രദേശവാസികൾ പറഞ്ഞു. റിക്ടർ സ്‌കെയിലിൽ....

പ്രതീക്ഷയുടെ അത്ഭുതശിശു; അവള്‍ ഇനി “അയ”

സിറിയയിലെ ഭൂകമ്പത്തില്‍ അത്ഭുകരമായി രക്ഷപ്പെട്ട നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇപ്പോഴിതാ കുഞ്ഞിന് പേരു നല്‍കിയിരിക്കുകയാണ് അവളുടെ കുടുംബം. ഭൂകമ്പത്തിന്റെ....

മരിച്ച മകളുടെ കൈവിടാതെ കാവലിരിക്കുന്ന അച്ഛന്‍; ദുരന്ത ഭൂമിയിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെയും തുര്‍ക്കിയുടെയും മണ്ണില്‍ നിന്ന് ഓരോ ദിവസവും കാണുന്ന കാഴ്ചകള്‍ ലോകത്തിന്റെ ഹൃദയം തകര്‍ക്കുന്നതാണ്. ഉറ്റവരും ഉടയവരും,....

തന്റെ ഒരു കുഞ്ഞെങ്കിലും ജീവനോടെയുണ്ടാവണേ; 6 മക്കളെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപം

സിറിയയെ തകര്‍ത്ത് തരിപ്പണമാക്കിയ ഭൂകമ്പത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നാസര്‍ അല്‍ വഖാസിന്റെ വിലാപം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍നിന്ന്....

‘ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു, വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട’: തുര്‍ക്കിയില്‍ ഭൂകമ്പത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ ജനം

തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ വോട്ടര്‍മാരുടെ രോഷം നേരിട്ട് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലയായ....

തുര്‍ക്കി-സിറിയ ഭൂകമ്പം; രക്ഷാപ്രവര്‍ത്തനത്തിനിടയിലും വ്യാജ സന്ദേശങ്ങള്‍ തകൃതി

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിലും തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പം സംബന്ധിച്ച വ്യാജസന്ദേശങ്ങൾ തകൃതിയായി പ്രചരിക്കുകയാണ്. വ്യാജ സന്ദേശങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിനെയും....

തുർക്കി – സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 19400 കവിഞ്ഞു

തിങ്കളാഴ്ച്ച പുലർച്ചെ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 19000 കവിഞ്ഞു. തുർക്കിയിൽ 16170 പേരും 3277 പേരും മരണപ്പെട്ടതായാണ് ഒടുവിൽ....

 നന്ദിയോടെ നിറചിരിയാലെ അവള്‍ അവരെ നോക്കി, രക്ഷാപ്രവര്‍ത്തകന്റെ കണ്ണിലും നീര്‍ത്തിളക്കം

നിറചിരിയോടെ അവള്‍ അവരെ നോക്കി. അവളുടെ കണ്ണുകള്‍ തന്റെയും കുടുംബത്തിന്റെയും ജീവന്‍ തിരികെ നല്‍കിയവരോട് നന്ദി പറയുകയായിരുന്നു. 64 മണിക്കൂറാണ്....

ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് ഭീഷണിയായി തണുപ്പും പട്ടിണിയും; മരണസംഖ്യ 11,200 കടന്നു

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 11,200 കടന്നു. തുര്‍ക്കിയില്‍ മാത്രം 8754 പേരും സിറിയയില്‍ 2500 പേരും....

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം; തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 9400 കടന്നു

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നുര്‍ദഗി ജില്ലയില്‍....

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 8700 കടന്നു

തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 8700 കടന്നു. തുര്‍ക്കിയില്‍ മാത്രം 6000ത്തിനി മുകളില്‍ ആളുകളാണ് മരിച്ചത്. തുര്‍ക്കിയില്‍ മൂന്ന്....

സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍

സിറിയക്കെതിരെ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ്....

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന്....

തുര്‍ക്കിയിലും സിറിയയിലും മരണനിരക്ക് 7800 കടന്നു

തുര്‍ക്കിയിലെയും സിറിയയിലെയും അതിശക്തമായ ഭൂചനലത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും....

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 4300 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ മരണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേരുടെയും സിറിയയില്‍ 1444 പേരുടെയും....

സി​റി​യ​യി​ൽ ഷെ​ല്ലാ​ക്ര​മ​ണം; 4 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ്രാ​മ​ത്തി​ൽ സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.....

ഗാസ അതിര്‍ത്തിയില്‍ വ്യോമാക്രമണം തുടരുന്നു; വെസ്റ്റ് ബാങ്കില്‍ 11 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി....

ഐഎസിൽ ഇനിയും പതിനായിരത്തിലധികം ഭീകരർ ബാക്കി

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്‌) തലവൻ അബൂബക്കർ അൽ ബാഗ്‌ദാദി സിറിയയിൽ കൊല്ലപ്പട്ടതിലൂടെ തലയെടുപ്പുള്ള ഒരു നേതാവിനെ ആഗോള ഭീകരസംഘടനയ്‌ക്ക്‌ നഷ്ടപ്പെട്ടെങ്കിലും....

സിറിയയിലെ കുര്‍ദുകളെ ലക്ഷ്യമിട്ടുള്ള സൈനികനീക്കം; ലോകരാഷ്ട്രങ്ങളുടെ അന്ത്യശാസനം തുര്‍ക്കി തള്ളി

വടക്കുകിഴക്കൻ സിറിയയിലെ കുര്‍ദുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അന്ത്യശാനം തുര്‍ക്കി തള്ളി. കുര്‍ദിഷ് സേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന അമേരിക്കയുടെ നിര്‍ദേശം....

Page 1 of 21 2