പയ്യന്നൂരിൽ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ല; ടി ഐ മധുസൂദനനെ ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ധീരരക്തസാക്ഷികളുടെ നാടാണ് പയ്യന്നൂരെന്നും അതുകൊണ്ടാണ് കരുത്തുറ്റ ഇടതുപക്ഷ കോട്ടയായി മാറിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം റാലി....


