വിഷരഹിത പച്ചക്കറിക്ക് സന്ദേശവുമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍; പൂജപ്പുരയില്‍ വിളയിച്ച പച്ചക്കറികള്‍ ജയില്‍കവാടത്തില്‍ വാങ്ങാം
തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍ കവാടത്തില്‍ ആരംഭിച്ചു. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, ...