T P Senkumar – Kairali News | Kairali News Live
പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി; ടിപി സെന്‍കുമാറിനെതിരെ കേസ്

പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി; ടിപി സെന്‍കുമാറിനെതിരെ കേസ്

തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ...

സെന്‍കുമാറിന് പണ്ടിരുന്ന കസേരയുടെ ഹുങ്ക് വേണ്ട; മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയതില്‍ പ്രതിഷേധം ശക്തം

എട്ടാം കൂലി പോക്കറ്റിലിട്ട് നടക്കുന്നത് 6 മാസം തടവ്ശിക്ഷ ലഭിക്കുന്ന കുറ്റമാണ് സെന്‍ കുമാര്‍

https://youtu.be/3HGFrfX9iUM എന്തെല്ലാമാണ് കുറ്റകൃത്യങ്ങള്‍.? മറ്റ് ആരെക്കാളും നന്നായി ഈ ചോദ്യത്തിനുളള ഉത്തരം മുന്‍ ഡി ജി പി സെന്‍കുമാറിന് അറിയാം. കുറ്റം ചെയ്യുന്നത് മാത്രമല്ല, കുറ്റത്തിന് കൂട്ടുനില്‍കുന്നതും ...

മാധ്യമ പ്രവർത്തകനെ അപമാനിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ

മാധ്യമ പ്രവര്‍ത്തകനെ അപമാനിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചത്. താങ്കളെ മുന്‍ ആഭ്യന്തര മന്ത്രി ...

‘ഇന്ത്യയിലേക്ക് മുസ്ലീംങ്ങൾ നുഴഞ്ഞ് കയറുന്നത് ഹിന്ദുക്കളെ പീഡിപ്പിക്കാനും ബോംബിടാനും’; വീണ്ടും വര്‍ഗീയ വിദ്വേഷ പ്രസംഗവുമായി ടിപി സെന്‍കുമാര്‍

വർഗ്ഗീയ-വിദ്വേഷ പ്രസംഗവുമായി മുൻ സംസ്ഥാന പോലീസ് മേധാവി ടിപി സെൻകുമാർ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്കയക്കണം. ഇന്ത്യയിലേക്ക് മുസ്ലീംങ്ങൾ നുഴഞ്ഞ് കയറുന്നത് ഹിന്ദുക്കളെ പീഡിപ്പിക്കാനും ...

സെന്‍കുമാറിന് സെന്‍സിബിള്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ; സംഘപരിവാര്‍ പ്രചാരണങ്ങളെ ഏറ്റുപിടിച്ച സെന്‍കുമാറിന്‍റെ വായടപ്പിച്ച കുറിപ്പ്

സെന്‍കുമാറിന് സെന്‍സിബിള്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ; സംഘപരിവാര്‍ പ്രചാരണങ്ങളെ ഏറ്റുപിടിച്ച സെന്‍കുമാറിന്‍റെ വായടപ്പിച്ച കുറിപ്പ്

ഇന്നലെ ഒരു സ്വകാര്യ ചാനലിന്‍റെ പ്രൈെ ടൈം ചര്‍ച്ചക്കിടെയാണ് സെന്‍കുമാര്‍ ചൈന സര്‍ക്കാറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട് ചര്‍ച്ചയില്‍ പങ്കെടുത്തത്

പൊലീസ് ഉത്തരവാദിത്വം നിറവേറ്റി; ചെയ്തതില്‍ തെറ്റില്ലെന്ന് ഡിജിപി സെന്‍കുമാര്‍

മുന്‍ DGP TP സെന്‍കുമാറിനെ വെള്ളപൂശി വിജിലന്‍സ് റിപ്പോര്‍ട്ട്

സെന്‍കുമാറിനെതിരായ പരാതി മുന്‍പ് അന്വേഷിച്ച് അവസാനിപ്പിച്ചതായതിനാല്‍ കേസിന്റെ ആവശ്യം ഇല്ലെന്ന് വിജിലന്‍സ് . ശ്രീകാര്യം സ്വദേശിയായ വ്യക്തിക്ക് 50 കോടി രൂപയുടെ ക്രമവിരുദ്ധ വായ്പ നല്‍കിയ സംഭവത്തിലാണ് ...

സെന്‍കുമാര്‍ ചട്ടവിരുദ്ധ കുരുക്കില്‍; വിരമിച്ച ശേഷം ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു

വ്യാജരേഖ ചമച്ച സെന്‍കുമാറിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തില്‍ സെന്‍കുമാറിന്റെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു

വ്യാജരേഖ ചമച്ച് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സില്‍ പരാതി

വ്യാജരേഖ ചമച്ച് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സില്‍ പരാതി

വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

സെന്‍കുമാറിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ദവെ; സെന്‍കുമാറിന്റെ കാവിബന്ധം അറിഞ്ഞിരുന്നുവെങ്കില്‍ കേസ് വാദിക്കില്ലായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യൂത്ത് ലീഗ്; സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ശരി

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യൂത്ത് ലീഗ്; സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ശരി

പോസ്റ്റിലുടനീളം സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്

തിരിഞ്ഞ് കൊത്തി; താനിറക്കിയ വിവാദ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തി

തിരിഞ്ഞ് കൊത്തി; താനിറക്കിയ വിവാദ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തി

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെ ഐജിക്ക് പ്രത്യേക ചുമതല നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

സെന്‍കുമാറിനെതിരായ പരാതിയിന്‍മേല്‍ നടപടിയെടുക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടഞ്ഞിരുന്നു

വക്കം കൊലപാതകം ഉത്തരേന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെപ്പോലെയെന്ന് വിഎസ്; ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഡിജിപി കോളജ് കുട്ടികളെപ്പോലെ ഫേസ്ബുക്കില്‍

തിരുവനന്തപുരം: വക്കത്തു യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതു മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും വടക്കേഇന്ത്യയില്‍ കേട്ടിട്ടുള്ള ആര്‍എസ്എസ് അക്രമങ്ങള്‍ക്കു സമാനമാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തു ക്രമസമാധാനനില തകരുകയും ...

Latest Updates

Don't Miss