മത്സരിക്കാന്‍ നിന്നപ്പോള്‍ തന്നെ ശശി തരൂരിനെ കാലുവാരാന്‍ പലരും ശ്രമിച്ചു:ടി പത്മനാഭന്‍
മത്സരിക്കാന്‍ നിന്നപ്പോള്‍ തന്നെ ശശി തരൂരിനെ കാലുവാരാന്‍ പലരും ശ്രമിച്ചുവെന്ന് ടി പത്മനാഭന്‍. തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് ...