ആർക്കും തോൽപ്പിക്കാനാകാത്ത പെൺകുട്ടിയാണ് ഭാവന ; ടി പത്മനാഭൻ
ആർക്കും തോൽപ്പിക്കാനാകാത്ത പെൺകുട്ടിയാണ് ഭാവനയെന്ന് സാഹിത്യകാരൻ ടി പത്മനാഭൻ. അതിജീവിതയായ നടിയുടെ ചലച്ചിത്ര മേളയിലെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് കണ്ടത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വനിതാ സംവിധായകരുടെ സാന്നിദ്ധ്യം മാത്രമല്ല ...