“താങ്കളൊന്നും മിണ്ടണ്ട”; ഉത്തരംമുട്ടിയപ്പോള്‍ കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് തട്ടിക്കയറി സതീശനും സിദ്ദിഖും
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോള്‍ കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് തട്ടിക്കയറി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ...