ട്വന്റി 20യില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരമായി ക്രിസ് ഗെയില്‍
വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ട്വന്റി ട്വന്റി ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരമായി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെയാണ് ഗെയില്‍ ഈ ചരിത്രം ...