അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്‍റെ തീയതിയായി. അടുത്തവര്‍ഷം ജൂണ്‍ നാലു മുതല്‍ 30വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക.....
T20
ഇന്ത്യന്‍ ടീമിന്‍റെ പുതിയ ഏകദിന ജേഴ്സി പുറത്തിറക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ജേഴ്സി പുറത്തിറക്കിയത്. ശുഭ്മാന്‍....
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതിഭ തെളിയിച്ച് മലയാളിയായ മിന്നുമണി. നാലോവറില്‍ വെറും....
വനിത ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസീസ്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 19 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ....
ടി20 ലോകകപ്പിലെ(T20 world cup) നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സ് വിജയം. ബ്രിസ്ബേനില്‍ നടന്ന മത്സരത്തില്‍ ടോസ്....
ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന്....
2022 ട്വന്റി 20 ലോകകപ്പിലെ(T_20 world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ(Pakistan) നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ(India). ഒറ്റയ്ക്ക് നിന്ന്....
ടി-20 ലോകകപ്പില്‍(T-20 World Cup) കൊവിഡ് പോസിറ്റീവായ(Covid positive) താരങ്ങള്‍ക്കും കളിക്കാന്‍ അനുമതി. രാജ്യത്ത് കൊവിഡ് ബാധിതരായവര്‍ നിര്‍ബന്ധിതമായി ഐസൊലേറ്റ്....
പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചു. സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ഷമിയെ....
ഇന്ത്യ-ദക്ഷണാഫ്രിക്ക T-20യുടെ ആവേശത്തിലാണ് കേരളം(Kerala). ദിവസങ്ങൾക്കപ്പുറം ലോകകപ്പിനുള്ള അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതടക്കം ഇന്ത്യ(india)യ്ക്ക് നിർണായകമാണ് ഇന്നത്തെ മത്സരം. എല്ലാ ഒരുക്കങ്ങളും....
ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ്....
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ രണ്ട് മത്സരങ്ങൾ....
ഈ മാസം 28നു നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനു വേണ്ടി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറാക്കിയ....
സെപ്തംബര്‍ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ 61 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പന....
കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ്(cricket) മത്സരത്തിന്റെ 13,336 ടിക്കറ്റുകള്‍ വിറ്റഴിച്ചു. തിങ്കളാഴ്ച്ച രാത്രി....
ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. മൊഹാലിയിലാണ്....
ടി-20 ലോകകപ്പ് സന്നാഹമത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹമത്സരങ്ങൾ നടക്കുക. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ ടീമുകളെ....
ടി-20 ലോകകപ്പ്(T-20 World cup) സന്നാഹമത്സരങ്ങള്‍ നിശ്ചയിച്ചു. ഒക്ടോബര്‍ 10 മുതല്‍ 19 വരെയാണ് സന്നാഹമത്സരങ്ങള്‍ നടക്കുക. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്....
ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് എല്ലാ പ്രതികാരവും....
ഇന്ത്യ വിന്‍ഡീസ് ടി20 പരമ്പരയിലെ(India- Windies T20 Season) നാലാം മത്സരം ഇന്ന് നടക്കും. മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നലെ....
വെസ്റ്റ് ഇന്‍ഡീസിനെതിരായ(West Indies) ടി-20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ട്രിനിഡാഡിലെത്തി(Trinidad). രോഹിതും(Rohit Sharma) ഋഷഭ് പന്തും(Rishabh Pant) അടങ്ങുന്ന സംഘം....
Former West Indies all-rounder Kieron Pollard has been ruled out of the remainder of the....
ഇംഗ്ലണ്ടിനെതിരെ(England) അടുത്ത മാസം നടക്കുന്ന ടി-20(T-20) പരമ്പര മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കുക ലോകകപ്പ് ടീമില്‍ പരിഗണിക്കുന്നവരെയാവുമെന്ന് ബിസിസിഐ പ്രസിഡന്റ്....
ടി-20 പരമ്പര ലക്ഷ്യമിട്ട് (South Africa)ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (India)ഇന്ത്യ ഇന്നിറങ്ങും. ഇരുടീമും പരമ്പരയില്‍ 2-2 എന്ന നിലയിലാണ്. അവസാന ടി20 ക്ക്....


