ടേബിൾ ടെന്നീസിൽ മുന്നേറാൻ കണ്ണൂർ;ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ രൂപീകരിച്ചു, പ്രസിഡന്റ് ബാബുരാജ് സെക്രട്ടറി ഡോ രാജേഷ് കാരോത്ത്
നിരവധി ആരാധകരുള്ള കളിയാണ് ടേബിൾ ടെന്നിസെന്നത്. കേരളത്തിൽ ടേബിൾ ടെന്നിസിനെ സ്നേഹിക്കുന്നവരും കളിക്കുന്നവരുമായി നിരവധി പേരുണ്ട്. ടേബിൾ ടെന്നിസിൽ കണ്ണൂരിനെ....


