ദൈവമുള്ളത് അധ്വാനിക്കുന്ന ജനങ്ങളോടൊപ്പമെന്ന് ആദ്യം എഴുതിയ മഹാകവി; ഇന്ന് ടാഗോർ ദിനം
”കരിനിലമുഴുമാ കർഷകരോടുംവർഷം മുഴുവൻ വഴി നന്നാക്കാൻപെരിയ കരിങ്കൽ പാറ നുറുക്കിനുറുക്കിയൊരുക്കും പണിയാളരോടുംഎരിവെയിലത്തും പെരുമഴയത്തുംചേർന്നമരുന്നൂ ദൈവം” അതെ വിശ്വവിഖ്യാത കവി രബീന്ദ്രനാഥ്....


