TAMIL | Kairali News | kairalinewsonline.com
Saturday, July 11, 2020

Tag: TAMIL

റോക്കറ്ററിയില്‍ ഷാരൂഖ് ഖാനും സൂര്യയും?; ആകാംഷയോടെ ആരാധകര്‍

റോക്കറ്ററിയില്‍ ഷാരൂഖ് ഖാനും സൂര്യയും?; ആകാംഷയോടെ ആരാധകര്‍

മുന്‍ ശാസ്ത്രജ്ഞനും ഐ.എസ്.ആര്‍.ഒയില്‍ എന്‍ജിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണ് റോക്കറ്ററി: ദ് നമ്പി എഫക്ട്. ആര്‍. മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ ...

തൂത്തുക്കുടി വെടിവയ്‌പ്പ്: നടന്‍ രജനീകാന്തിനെ ചോദ്യംചെയ്യും

തൂത്തുക്കുടി വെടിവയ്‌പ്പ്: നടന്‍ രജനീകാന്തിനെ ചോദ്യംചെയ്യും

തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്‍ രജനീകാന്തിനെ ചോദ്യംചെയ്യും. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി അരുണ ജഗദേശന്‍ രജിനീകാന്തിന് ...

തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി  ‘ബിഗിൽ’

തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘ബിഗിൽ’

വിജയ് നായകനായെത്തിയ ‘ബിഗിൽ’ തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. ‘വെരിത്തണം’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ...

ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

ലൂസിഫര്‍ തമിഴിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍; നായകനായി ഈ സൂപ്പര്‍താരം എത്തിയേക്കും

മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അയാം സോറി അയ്യപ്പാ, നാ ഉള്ള വന്താ യെന്നപ്പാ; ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണയുമായ് പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ്; വീഡിയോ ഗാനം വൈറലാകുന്നു
രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കി രജനികാന്ത്; സമയം വരുമ്പോള്‍ രംഗത്തിറങ്ങാന്‍ തയ്യാറായിരിക്കണമെന്ന് ആരാധകര്‍ക്ക് ആഹ്വാനം

കബാലിയും പടയപ്പയും സിനിമയില്‍; രാഷ്ട്രീയത്തില്‍ നടക്കില്ല; മുന്നറിയിപ്പുമായി അണ്ണാ ഡി എം കെ

വിജയകാന്തിന്റെയും ശരത്കുമാറിന്റെയും അവസ്ഥ ഓര്‍ക്കണമെന്ന് മുന്നറിയിപ്പ്

ശ്രേയ ഘോഷാലിന്റെ ജൻമദിനം

മലയാളം അടക്കം ഒട്ടനവധി ഭാഷകളിൽ പാടിയിട്ടുള്ള പിന്നണിഗായിക ശ്രേയ ഘോഷാലിന്റെ ജൻമദിനം. 1984 മാർച്ച് 12നാണ് ശ്രേയ ജനിച്ചത്. മലയാളത്തേക്കാൾ അധികം ബോളിവുഡ് സിനിമകളിലാണ് ശ്രേയ പാടിയിട്ടുള്ളത്. ...

കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം; പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്മെന്‍റിന്‍റെ ഉറപ്പിനു പിന്നാലെ മലയാളികളെ തല്ലിച്ചതച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞതായൂം റിപ്പോര്‍ട്ട്.   നേരത്തെ ജിഷ്ണു ഐക്യദാര്‍ഢ്യ സമരത്തിനു ...

നടി പത്മാവതി ബംഗളുരുവില്‍ മരിച്ച നിലയില്‍; മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ബംഗളുരു: തെന്നിന്ത്യന്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കുന്ന പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളുരു യെഹലങ്കയിലെ ആവലഹള്ളിയില്‍ നിര്‍മാണത്തിലിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം ...

നിവിൻ പോളിയുടെ അർപ്പണബോധത്തെ വാഴ്ത്തി സംവിധായകൻ ഗൗതം രാമചന്ദ്രനും; താരത്തിനായി തിരക്കഥ നാൽപതുവട്ടം മാറ്റിയെഴുതി

തിരക്കഥയിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നിവിൻ പോളിയെന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞതിനു പിന്നാലെ സമാന അഭിപ്രായവുമായി സംവിധായകൻ ഗൗതം രാമചന്ദ്രനും. നിവിൻ പോളിയുടെ നിർദേശപ്രകാരം ...

തെന്നിന്ത്യയില്‍ പ്രതിഫലത്തില്‍ മുന്നില്‍ നമ്മുടെ സ്വന്തം നയന്‍സ്; വിക്രമിനൊപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കു കിട്ടുന്നത് മൂന്നു കോടി

ചെന്നൈ: മലയാളത്തില്‍ തുടങ്ങി തമിഴകത്തു വെന്നിക്കൊടി പാറിച്ച നയന്‍താര തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. വിക്രമിനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ മൂന്നു കോടി ...

വെള്ളിത്തിരയില്‍ ഒന്നിക്കാന്‍ വീണ്ടും കമലും അമലയും; രാജീവ് കുമാര്‍ ചിത്രത്തില്‍ അമല അതിഥി വേഷത്തില്‍

സത്യയിലെ കമലിനെയും അമലയെയും ഇനിയും മറന്നിട്ടില്ലാത്ത ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കമലും അമലയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു.

സിംഗപ്പൂരില്‍ തമിഴ് പഠിക്കാന്‍ മൊബൈല്‍ ആപ്പും

സിംഗപ്പൂര്‍ ജനതയ്ക്ക് തമിഴ് പഠിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള പുതിയ മൊബൈല്‍ ആപ്പ് സിംഗപ്പൂരിലെ തമിഴ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ പുറത്തിറക്കി.

Latest Updates

Advertising

Don't Miss