Tamil Cinema

നടനും സംവിധായകനുമായ കെ ഭാ​ഗ്യരാജ് അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ ഭാ​ഗ്യരാജ് അന്തരിച്ചു. ചികിത്സയിലിരിക്കെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.തിരക്കഥാ രചനയുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്.....

‘ബ്ലാസ്റ്റിലെ’ തീപ്പൊരിയണഞ്ഞോ ? പടം ഹിറ്റായിട്ടും കളക്ഷൻ കുറവ്

മലയാളികൾക്ക് തമിഴ് സിനിമയോട് വല്ലാത്ത ഒരിഷ്ടം തന്നെയുണ്ട്. ഏത് തമിഴ് സിനിമ കേരളത്തിൽ റിലീസ് ആയാലും അതിനെ ഇരുകൈയും നീട്ടിയാണ്....

‘എല്ലാ പ്രണയങ്ങളും പാരീസിൽ പൂക്കണമെന്നും ഹണിമൂണുകളും സ്വിറ്റ്‌സർലൻഡിൽ അവസാനിക്കണമെന്നുമുണ്ടോ ?’; പോസ്റ്റുമായി കമൽഹാസൻ

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനിമകളുടെ വലിയ ബഡ്ജറ്റും ആഢംബരങ്ങളും വെട്ടി കുറയ്ക്കണമെന്ന ആവശ്യവുമായി നടൻ കമൽഹാസൻ. എക്സിൽ പങ്കുവച്ച പ്രസ്താവനയിലൂടെയാണ്....

‘ഞാൻ വിവാഹം ക‍ഴിച്ചിരിക്കുന്നത് സമ്പന്നനായിട്ടുള്ള ബിസിനസുകാരനെ’; തൃഷ കൃഷ്ണൻ

തൃഷ – വിജയ് താരജോഡികള്‍ സ്പോട്ട് ലൈറ്റിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് ആരാധകർക്കിടയിൽ എപ്പോ‍ഴും ചർച്ചയാകാറുണ്ട്. അടുത്തിടെ വിജയിയും തൃഷയും വിവാഹ....

വിജയ്- തൃഷ വിവാഹിതരാകുന്നു? സമൂഹമാധ്യമത്തിൽ ചൂടുപിടിച്ച് ചർച്ചകൾ

തമിഴ് സൂപ്പർ താരം വിജയിയും നടി തൃഷ കൃഷ്ണനും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ....

കേന്ദ്രസർക്കാർ പകപോക്കുന്നു; ‘ജനനായകൻ’ വൈകുന്നതിനെതിരെ മൗനം വെടിഞ്ഞ് വിജയ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായ ‘ജനനായകൻ’. രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ് യുടെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടിയുള്ള....

‘നീ എന്നെ കരയിപ്പിച്ചു കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു’; ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുതലുള്ള രജനികാന്തുമായുള്ള സൗഹൃദത്തെ ഓർത്തെടുത്ത ശ്രീനിവാസൻ

അന്ന് ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠികൾ, ഇന്ന് ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ രണ്ട് മഹാ പ്രതിഭകൾ. അതാണ്....

അതേ, നിങ്ങൾക്ക് ഈ സിനിമ അവഗണിക്കാനാവില്ല; ‘ബാഡ് ​ഗേൾ’ പൊളിക്കുന്ന ടാബൂകൾ

ദൃശ്യ ദാമോദരൻ ‘നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം, പക്ഷേ ഒരിക്കലും അവഗണിക്കാൻ കഴിയില്ല’- ‘ബാഡ് ​ഗേൾ’ എന്ന സിനിമയെക്കുറിച്ച് അതിന്റെ നിർമാതാക്കളിൽ....

പടയപ്പയിലെ നീലാംബരിയായി കണ്ടത് ഐശ്വര്യ റായിയെ, കാരണം പറഞ്ഞ് രജനീകാന്ത്; പ്രതികരണം ചിത്രം റീ റിലീസിനൊരുങ്ങുമ്പോൾ

സൂപ്പർ ഹിറ്റായിരുന്ന തമിഴ് സിനിമ പടയപ്പ റീ റിലീസിനൊരുങ്ങുകയാണ്. രജനീകാന്തിൻ്റെ കരിയറിലേയും തമിഴ് സിനിമയുടേയും വലിയ ഹിറ്റായിരുന്നു പടയപ്പ. ശ്രദ്ധേയമായ....

‘ആ ചോദ്യം അത്ര ക്യൂട്ടല്ല സർ; ഇത് നിങ്ങൾ ഒരു നടനോട് ചോദിക്കുമോ?’ ഗൗരിയുടെ വാക്കുകൾ ‘സോ കോള്‍ഡ്’ ആണുങ്ങളുടെ മുഖത്തേറ്റ പ്രഹരം

ഒരാണും പെണ്ണും എങ്ങനെയാകണം എന്ന് തീരുമാനിക്കുന്നത് ആരാണ്? ജീവിതത്തിലായാലും സിനിമകളിലായാലും നായികയും നായകനും തമ്മിലുള്ള ചേര്‍ച്ച എങ്ങനെയാണ് നമുക്ക് ഫിസിക്കല്‍....

ഉദയനിധി സ്റ്റാലിൻ്റെ മകനും സിനിമയിലേക്ക്…; മാരി സെൽവരാജ് സിനിമയിലൂടെ അരങ്ങേറ്റം

തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിലേക്കെത്തുന്നു. പ്രമുഖ സംവിധായകൻ മാരി സെൽവരാജ്....

നയൻതാരയുടെ ‘അന്നപൂരണി’ വീണ്ടും ഒടിടിയിലെത്തി: സ്ട്രീമിംഗ് ആരംഭിച്ചു

വൻ വിവാദങ്ങള്‍ക്ക് പിന്നാലെ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്ത അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് വീണ്ടും ഒടിടിയിലേക്ക് തിരിച്ചെത്തി. നിലേഷ്....

‘നാല് മണിക്കൂറിലധികം എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല’: കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ അജിത് കുമാര്‍

തമിഴ് സിനിമയുടെ ഏറ്റവും മുൻ നിരയിലുള്ള താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. തൻ്റെ സ്വപ്നങ്ങൾക്ക് വേണ്ടി നടത്തുന്ന ത്യാഗങ്ങളും അതിന്....

‘കുടുംബത്തെ ചേര്‍ത്തു പിടിക്കുന്നതിന് നന്ദി’: ഭാര്യയെക്കുറിച്ച് അജിത് കുമാര്‍

ബാഴ്സലോണയിലെ 24 ഹവര്‍ എൻഡ്യൂറൻസ് റേസിങ്ങില്‍ പങ്കെടുത്തതിനുശേഷം ഭാര്യ ശാലിനിയെ ഓര്‍ത്തെടുത്ത് തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാർ. വീട്ടിലെ കാര്യങ്ങളും....

‘ടൈഗർ മുത്തുവേൽ പാണ്ഡ്യൻ’ റിട്ടേണ്‍സ്: ജയിലര്‍ 2 റിലീസ് തീയതി പുറത്തു വിട്ട് രജിനികാന്ത്

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ടു വിൻ്റെ റിലീസ് തീയതി പുറത്തുവിട്ട് രജിനികാന്ത്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം....

‘മലയാള ഭാഷയില്‍ എൻ്റെ ചിത്രം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചേനെ’: മെയ്യ‍ഴകൻ സംവിധായകൻ സി പ്രേംകുമാര്‍

തമിഴ്നാട്ടിൽ റിലീസ് ചെയ്തപ്പോൾ തൻ്റെ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് മെയ്യഴകൻ സംവിധായകൻ സി പ്രേംകുമാർ. മെയ്യ‍ഴകൻ മലയാളത്തില്‍ എടുത്തിരുന്നെങ്കില്‍....

എഫ്‌ഐആർ റദ്ദാക്കണം: തമി‍ഴ് നടി ഹൻസിക മോത്വാനി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

തമി‍ഴ് നടി ഹൻസിക മോത്വാനിയുടെ സഹോദരൻ പ്രശാന്ത് മോത്വാനിയുടെ ഭാര്യ നാൻസി ജെയിംസ് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി....

എന്തൊരു ദുഷ്ടത!; റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വിടാമുയര്‍ച്ചി ഓണ്‍ലൈനില്‍, അതും ഹൈ ക്വാളിറ്റിയിൽ

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം വിടാമുയര്‍ച്ചി ഓണ്‍ലൈനിലെത്തി. ചിത്രത്തിൻ്റെ വ്യാജപതിപ്പാണ് പ്രചരിക്കുന്നത്. ഹൈ ക്വാളിറ്റി പതിപ്പ്....

‘ഉലകനായകന്‍’ വിളി ഇനി വേണ്ട; ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് കമല്‍ ഹാസന്‍

‘ഉലകനായകന്‍’ ഉള്‍പ്പെടെ ഒരു വിളിപ്പേരും തനിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് തെന്നിന്ത്യൻ താരം കമൽ ഹാസൻ. ഇംഗ്ലീഷിലും തമിഴിലും എഴുതിയ നീണ്ട....

ഇത് നുമ്മടെ ‘ഫോർട്ട് കൊച്ചി രജനി’; രജനികാന്ത് കൊച്ചിയിലെന്ന് ഒരുനിമിഷം തെറ്റിദ്ധരിച്ച് ആരാധകർ

ഒറ്റനോട്ടത്തിൽ രജനികാന്ത് തന്നെ, ഇനി അതല്ല, തിരിച്ചും മറിച്ചും നോക്കിയാലും രജനികാന്ത് തന്നെ. ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം എന്ന അമ്പരപ്പിലാണ്....

ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ തുടങ്ങിയ നടൻമാർക്ക് സിനിമയിൽ വിലക്ക്

ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ തമിഴ് നടൻമാർക്ക് തമിഴ് സിനിമയിൽ വിലക്ക്. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് താരങ്ങൾക്ക്....

കമലിന് പിന്മുറക്കാരൻ, മണിരത്നത്തോടൊപ്പം തുടക്കം ,അപകടത്തിൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച അരവിന്ദ് സ്വാമി വിജയകഥ

ബോംബെ, റോജ, ദളപതി. അരവിന്ദ് സ്വാമിയിലെ അഭിനേതാവിനെ അടയാളപ്പെടുത്താൻ ഈ മൂന്ന് ചിത്രങ്ങൾ മാത്രം മതി. തുടരെത്തുടരെ ഹിറ്റുകളുമായി കരിയർ....

പുതുവര്‍ഷം ഏപ്രില്‍ 14ന്; ജനുവരി ഒന്നിന് ആഘോഷിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നടി നമിത

പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നടിയും ബിജെപി നേതാവുമായ നമിത. ഏപ്രില്‍ പതിനാലിലെ തമിഴ് പുതുവര്‍ഷമാണ്....

തൃഷയുമായി അടുപ്പത്തിന്റെ പേരില്‍ വിജയിക്ക് തന്നോട് അസൂയ; നടിയുമായി ഈ വര്‍ഷം വിവാഹമെന്ന് എ.എല്‍ സൂര്യ

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുമായി ഈ വര്‍ഷം വിവാഹമുണ്ടാകുമെന്ന അവകാശവാദവുമായി സംവിധായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന എ.എല്‍ സൂര്യ. ഈ വര്‍ഷം നവംബറില്‍....

Page 1 of 21 2