Tamil cinema news

വിവാദമോ എന്ത് വിവാദം !തൃഷയ്‌ക്കൊപ്പം വിവാഹവിരുന്നിനെത്തി നടൻ വിജയ്; വീഡിയോ വൈറൽ

തമിഴിലെ പ്രശസ്ത നിർമാതാവും എജിഎസ് എന്റർടെയ്ൻമെന്റ് പങ്കാളിയുമായ കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിലാണ് നടൻ വിജയ്‌യും നടി തൃഷയും....