Tamil Nadu

തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ തീരുമാനം

ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ അനുമതി. തിയേറ്ററുകള്‍ ദീപാവലിക്ക് മുമ്പ് നവംബര്‍ 10നും....

ആരാധകരെ കാണാന്‍ വിജയ് നേരിട്ടെത്തി; വെെറലായി ചിത്രങ്ങള്‍

സിനിമാ ലോകത്തെ ഇളയദളപതി വിജയ് തന്‍റെ ഫാന്‍സുമായി നല്ല ബന്ധം പുലര്‍ത്തുന്ന താരമാണ്. താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചില....

സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു; ഭര്‍ത്താവ് അമിത മദ്യപാനി, മൂന്നാം വിവാഹവും തകര്‍ച്ചയിലേക്ക്; തുറന്ന് പറഞ്ഞ് വനിത വിജയകുമാര്‍

ഒട്ടേറെ വിവാദങ്ങള്‍ക്ക് തീ കൊളുത്തിയ തന്‍റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി വനിത വിജയകുമാര്‍. കുടുംബജീവിതത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന....

കാര്‍ഷിക ബില്ലിനെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി കര്‍ഷകരെ വഞ്ചിച്ചു; എഐഎഡിഎംകെയ്‌ക്കെതിരെ കമല്‍ഹാസന്‍

കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്....

മഹാഗായകന് യാത്രയയ്പ് നല്‍കി സിനിമാലോകവും ആരാധകരും

ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന് യാത്രയയ്പ് നല്‍കി സിനിമാലോകം. സംഗീത ലോക വിസ്മയം എസ് പി ബാലസുബ്രഹ്‌മണ്യത്തിന് യാത്രയയ്പ് നല്‍കി....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് പ്രതികള്‍ക്ക് ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം.ഭൂമി ഇടപാടുകളാണ് ഇതില്‍ കൂടുതലും. ഇതു സംബന്ധിച്ച....

ഹിന്ദി അറിയാത്തവര്‍ ഇനിയും എത്ര ത്യാഗം സഹിക്കണം?; തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരെ പുറത്താക്കിയ നടപടിക്കെതിരെ കുമാരസ്വാമി

ഹിന്ദി അറിയില്ല എന്നതിന്റെ പേരില്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇനിയും ഇന്ത്യയില്‍ എന്തുമാത്രം ത്യാഗം സഹിക്കേണ്ടി വരുമെന്ന് ജെഡിഎസ്....

എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പിബിക്ക് തീവ്ര വൈറസ് ബാധയില്ലെന്നും....

തമിഴ്നാടും ലോക്ക്ഡൗണ്‍ നീട്ടി; യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. ഓഗസ്റ്റ് 31 വരെയാണ് ലോക്ക്ഡൗണ്‍....

മധുരയില്‍ ആശുപത്രിയില്‍ രോഗവ്യാപനം; 29 ഡോക്ടര്‍മാര്‍ക്കും 16 നഴ്സുമാര്‍ക്കും രോഗം

മധുര: തമിഴ്നാട്ടിലെ മധുരയില്‍ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ രോഗവ്യാപനം. രാജാവി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന 29 ഡോക്ടര്‍മാര്‍ക്കും 16 നേഴ്സുമാര്‍ക്കും....

ന​ടി വി​ജ​യ ല​ക്ഷ്മി ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ തു​ട​ർ​ന്ന് നടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ത​മി​ഴ് ന​ടി വി​ജ​യ ല​ക്ഷ്മിയാണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചത്. ന​ടി​യെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ....

കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത് 88 പേര്‍; രോഗം ബാധിച്ചത് 6,785 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 6,785 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു.....

നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി; അഞ്ച് മരണം, 17 ജീവനക്കാർക്ക് പരിക്ക്

കുടല്ലൂർ ജില്ലയിലെ നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ ബോയിലർ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു. പൊട്ടിത്തെറിയില്‍ 17 ജീവനക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത്....

കൊവിഡ്‌ വ്യാപനം രൂക്ഷം; തമിഴ്‌നാട്ടിൽ കൂടുതൽ ഇടങ്ങൾ സമ്പൂർണ ലോക്‌ഡൗണിലേക്ക്‌

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കൂടുതൽ നഗരങ്ങളിൽ സമ്പൂർണ ലോക്‌ഡൗണിലേക്ക്‌. മധുരയിൽ ചൊവ്വാഴ്‌ചമുതൽ ജൂൺ 30 വരെ സമ്പൂർണ....

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം: ചെന്നൈ അടക്കം നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; രോഗം ബാധിച്ച 277 പേരെ കാണാനില്ല; തെലങ്കാനയിലും സ്ഥിതി രൂക്ഷം; ദില്ലിയില്‍ ദിവസം 18,000 ടെസ്റ്റ് നടത്താന്‍ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍....

തമിഴ്നാട്ടിലും കര്‍ണാടകയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തമിഴ്നാട്ടില്‍ ഇന്ന് 776 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് 19....

‘എവിടെ നിന്നാണോ വരുന്നത്, അവിടെ നിന്നും എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണം’

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ എവിടെ നിന്നാണോ വരുന്നത് അവിടെ നിന്നും കേരളത്തില്‍ എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണമെന്ന് മുഖ്യമന്ത്രി....

തമിഴ്‌നാട്ടിലേക്ക് നടന്ന് പോയി മദ്യം വാങ്ങി മലയാളികള്‍; വന്‍തിരക്ക്

തമിഴ്‌നാട്ടില്‍ മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ വന്‍ തിരക്ക്. കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി തമിഴ്‌നാട്ടിലേക്ക് പോകുന്നത്. കേരള അതിര്‍ത്തിയില്‍....

കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് യാത്രാനുമതി; നാളെ തമിഴ്‌നാട്ടില്‍ നിന്നും വരുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങണം

കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ യാത്രാനുമതി നല്‍കി. തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയില്ലാതത്തിനെ തുടര്‍ന്നാണ് മുപ്പതോളം വരുന്ന മലയാളികളെ അതിര്‍ത്തിയില്‍....

അന്തര്‍സംസ്ഥാന യാത്ര: പ്രവേശനം നാലു ചെക്കുപോസ്റ്റുകള്‍ വഴി മാത്രം, രാവിലെ എട്ടിനും 11നും ഇടയില്‍; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന യാത്രക്കുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഒരു ദിവസം നിശ്ചിത....

പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

കോയമ്പത്തൂര്‍: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോര്‍ട്ടലിന്റെ....

ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ; ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തി

ചെന്നൈ: ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റോയപുരത്ത് വൈറസ് സ്ഥിരീകരിച്ച സ്വകാര്യ ചാനല്‍ മാധ്യമപ്രവര്‍ത്തകന്റെ....

മുഖ്യമന്ത്രിയുടെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്ന് നവജാതശിശു ശസ്ത്രക്രിയക്കായി കേരളത്തിലേക്ക്

കൊച്ചി: അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം....

ആകാശത്തിനും സ്‌നേഹത്തിനും അതിരുകളില്ലെന്ന് തെളിയിച്ച് കേരളാ പൊലീസ്

നമ്മുടെ നാട്ടിലെ രോഗികളെ ഈ കൊറോണ കാലത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തടയുമ്പോഴാണ് ഈ കാഴ്ച, അതിന് പകരമാകുന്നത്. നമ്മുടെ....

കര്‍ണാടകയുടെ ചികിത്സ നിഷേധം; രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും, ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ....

അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കും; അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും

തമിഴ്‌നാട് അതിര്‍ത്തി വഴി കേരളത്തിലേക്കുള്ള അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കുന്നതിന് അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും.....

കൊറോണ: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം; അതിര്‍ത്തിയില്‍ എത്തിയാലും പ്രവേശനമില്ല

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്....

കേരള-തമിഴ്‌നാട് അതിര്‍ത്തി അടിച്ചിട്ടില്ല; പ്രചരണം തെറ്റ്; സ്വീകരിച്ചത് കരുതല്‍ നടപടികള്‍

തിരുവനന്തപുരം: കേരളവുമായുള്ള അതിര്‍ത്തി തമിഴ്‌നാട് അടച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കൈരളി ന്യൂസിനോട് പറഞ്ഞു. എടുത്തിട്ടുള്ളത്....

റോഡില്‍ വീണുകിടക്കുന്ന പണം കണ്ടാല്‍ എടുക്കല്ലേ… വഴിയില്‍ കെണിയൊരുക്കി തിരുട്ടുസംഘങ്ങള്‍

യാത്രയ്ക്കിടെ റോഡില്‍ കറന്‍സി നോട്ടുകള്‍ വീണു കിടക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടേക്കാം. ഇത്തരത്തില്‍ പണമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വഴിയില്‍....

ഇതാണ് ബിജെപിക്കുള്ള മറുപടി; ഇളയ ദളപതിയുടെ മാസ് സെല്‍ഫി

ചെന്നൈ: ആരാധകര്‍ക്കൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ച് പുഞ്ചിരിച്ച് നെയ്വേലിയില്‍ നിന്നും നടന്‍ വിജയിന്റെ കിടിലന്‍ സെല്‍ഫി. വിജയിന്റെ മാസ്റ്റര്‍ ചിത്രീകരിക്കുന്ന....

വിജയിനെ വീണ്ടും ചോദ്യംചെയ്യും; ഹാജരാകാന്‍ നിര്‍ദേശം; തമിഴകം ആശങ്കയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയിനെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നല്‍കി.....

ആരാണ് അന്‍പുചെഴിയന്‍? തമിഴകത്തിന്റെ പേടി സ്വപ്‌നമോ? വിജയിനെ കുടുക്കിയതോ?

ചെന്നൈ: ആദായനികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്തതോടെയാണ് അന്‍പുചെഴിയന്‍ എന്ന പേര് ഉയര്‍ന്നുവന്നത്. കഴിഞ്ഞരണ്ടുദിവസമായി എല്ലാവരും അന്വേഷിക്കുകയാണ് ആരാണ് ഈ....

വിജയിന്റെ കസ്റ്റഡി 24 മണിക്കൂര്‍ പിന്നിട്ടു; ഭാര്യയെയും ചോദ്യംചെയ്യുന്നു; വാ തുറക്കാതെ നടികര്‍സംഘവും താരങ്ങളും; ആരാധകര്‍ തെരുവിലേക്ക്; ചെന്നൈയില്‍ കനത്തസുരക്ഷ

ചെന്നൈ: സൂപ്പര്‍താരം വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ വിജയിന്റെ....

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്‌തു. ചെന്നൈയില്‍ പുസ്‌തക മേളയില്‍....

മികച്ച പ്രതികരണവുമായി സ്‌റ്റൈല്‍ മന്നന്റെ ‘ദര്‍ബാര്‍’

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം ദര്‍ബാര്‍ തിയേറ്ററുകളിലെത്തി. തമിഴകത്തെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം....

പിന്നില്‍ ഐഎന്‍എല്‍ (തമി‍ഴ്നാട്) ? ; പൊലീസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്‌

തമിഴ്നാട് എസ്ഐ വിന്‍സെന്‍റിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഐഎന്‍എല്‍ എന്ന പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം. ഇൻഡ്യൻ നാഷണൽ ലീഗ്....

ചെന്നൈയില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം; ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട്; സംഘര്‍ഷാവസ്ഥ; മംഗളൂരുവില്‍ ബിനോയ് വിശ്വം കസ്റ്റഡിയില്‍; ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍; യുപിയില്‍ മരിച്ചവരില്‍ എട്ടുവയസുകാരനും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം. ചെന്നൈ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ്....

പ്രതിഷേധച്ചൂടില്‍ തമിഴ് മക്കള്‍; നിയമം പിന്‍വലിയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികളും പ്രതിപക്ഷവും

പൗരത്വഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. നിയമം പിന്‍വലിയ്ക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനം. 23-ന്....

പൗരത്വ ഭേദഗതി; പ്രതിഷേധം തമിഴ്നാട്ടിലും ശക്തം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലും ശക്തമാകുന്നു. ബില്ല് കീറിയെറിഞ്ഞുകൊണ്ടായിരുന്നു സെയ്താപേട്ടില്‍ ഡിഎംകെ യുവ നേതാവ് ഉദയനിധി സ്റ്റാലിന്റെ....

മുഖ്യമന്ത്രിക്ക് പിന്നാലെ സ്റ്റൈൽമന്നനും ‘കാലു കൊടുത്ത്’ പ്രണവ്; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

കേരളത്തിന്റെ ഭിന്നശേഷിക്കാരനായ ചിത്രകാരൻ പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിനെ കണ്ട് തന്റെ കാൽ വിരലുകളാൽ....

ഫാത്തിമയുടെ മരണം: സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പൊലീസിന് കത്തു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാഥിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി....

”ഈ വഴി രാത്രിയാത്ര നടത്തുന്നവര്‍ സൂക്ഷിക്കുക,” മുന്നറിയിപ്പുമായി ഈ യുവതി

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലൂടെയുള്ള രാത്രിയാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്ക് വച്ച് ആനി ജോണ്‍സണ്‍ എന്ന യുവതി. വേളാങ്കണ്ണി....

കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ....

വസന്തം വിതറി സൂര്യകാന്തിപ്പാടങ്ങള്‍; വസന്തക്കാഴ്ച്ചയുടെ വിരുന്ന് തേടി തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്

സൂര്യകാന്തി പൂക്കളെ കാണാൻ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്. ഇക്കുറി സൂര്യകാന്തി പാടങളിൽ നൂറുമേനി വിളവാണ് കർഷകർക്ക് ലഭിക്കുന്നത്.....

ഇടുക്കി-കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം

ഇടുക്കി-കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം. തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടത്. മധുര സ്വദേശിയായ ഡ്രൈവർ ഭൂമിരാജൻ, സുഹൃത്തുക്കളായ ദിനേശൻ,സുബ്രഹ്മണ്യം എന്നിവരാണ്....

കാമുകനൊപ്പം ഇറങ്ങിപ്പോയി; നാടു മുഴുവന്‍ മകള്‍ക്ക് ചരമ പോസ്റ്റര്‍ ഒട്ടിച്ച് അമ്മയുടെ എട്ടിന്റെ പണി

തന്റെ എതിര്‍പ്പുവകവെയ്ക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയ മകള്‍ക്ക് എട്ടിന്റെ പണികൊടുത്ത്് അമ്മ. വീടുവിട്ടുപോയ മകള്‍ മരിച്ചതായി പോസ്റ്ററടിച്ച് നാടുമുഴുവന്‍ പതിപ്പിച്ചാണ് അമ്മ....

വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടായിസം; പ്രതിയായ കോണ്‍ഗ്രസുകാരനെതിരെ ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

വയനാട് അമ്പലവയലില്‍ യുവതിയും യുവാവും നടുറോഡില്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിയായ സജീവാനന്ദനെതിരെ പൊലീസ് ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. യുവതി നല്‍കിയ....

മുന്‍ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് മൂവരെയും അജ്ഞാതന്‍....

ജാതിമേല്‍ക്കോയ്മയെ ചെറുത്തുതോല്‍പ്പിക്കാന്‍ ചെങ്കൊടിത്തണലില്‍ ആയിരങ്ങള്‍

പട്ടിയെ വളര്‍ത്താന്‍ വിലക്കുള്ള നാടിനെപ്പറ്റി കേട്ടിട്ടുണ്ടോ? തൂത്തുക്കുടി കയത്താര്‍ ടി ഷണ്മുഖപുരം ഗ്രാമത്തിലെ പട്ടികവിഭാഗക്കാര്‍ക്ക് വീട്ടില്‍ ആണ്‍പട്ടിയെ വളര്‍ത്താന്‍ അനുമതിയില്ല.....

Page 2 of 4 1 2 3 4