tamilnad – Kairali News | Kairali News Live
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മൻദൗസ്‌ ചുഴലിക്കാറ്റ് ;തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും

മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയും ശക്തമായ കാറ്റും. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ 16 വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്നാട്ടിലെ മാമല്ലപുരത്തിന് സമീപം പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ...

School Bus: സ്കൂൾ ബസ് കത്തി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

School Bus: സ്കൂൾ ബസ് കത്തി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തമിഴ്നാട്(tamilnadu) ആരക്കോണത്ത് സ്കൂൾ ബസ്(school bus) കത്തി. സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോകുന്നതിനിടെയാണ് ബസിന് തീ(fire) പിടിച്ചത്. കുട്ടികളെ പെട്ടെന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ആരെകോണത്തെ ...

ബസ്സില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ അറസ്റ്റ്; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്

ബസ്സില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ അറസ്റ്റ്; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്

ബസ് ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കുന്നത് ...

ആളിയാർ ഡാം തുറന്നു: പാലക്കാട്ടെ പുഴകളിൽ ശക്തമായ നീരൊഴുക്ക്

Chittur |ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

തമിഴ്നാട് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന് 832.2 ഘനയടി ജലം തുറന്ന് വിട്ടതിനാൽ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ട്. ചിറ്റൂർപുഴയിലെ ജലം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ ...

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും

Mullapperiyar : മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു , കേരളത്തിന് ജാഗ്രത നിർദ്ദേശം നൽകി തമിഴ്നാട്

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്. തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നൽകുക. ...

തമിഴ്നാട് സ്വദേശി കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ

തമിഴ്നാട് സ്വദേശി കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കി അടിമാലി മച്ചിപ്ലാവിൽ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ബോഡി സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലെന്ന് ...

Kerala Lottery: വിഷു ബമ്പര്‍ ഒന്നാം സമ്മാനം HB 727990 ടിക്കറ്റിന്

Vishu Bumper: ആ പത്തുകോടിയുടെ ഉടമയെ കണ്ടെത്തി; വിഷു ബമ്പർ തമിഴ്‌നാട് സ്വദേശിയ്ക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ(Vishu Bumper) ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ഡോക്ടറിനും ബന്ധുവിനും ആണ് വിഷു ബമ്പറടിച്ചത്. കന്യാകുമാരി ...

നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു

Body Shaming: ബോഡി ഷെയിമിങ്ങ്; സഹപാഠിയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു

ബോഡി ഷെയിമിങ്ങ്(body shaming) നടത്തിയതിന് പന്ത്രണ്ടാം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊന്നു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികളെപ്പോലെയെന്ന് പറഞ്ഞ് സഹപാഠി പരിഹസിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. ...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Vizhinjam: വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

വിഴിഞ്ഞത്ത്(vizhinjam) നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. കാണാതായ മൂന്നുപേരും തമിഴ്‌നാട് തേങ്ങാപ്പട്ടണത്തെത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു കാണാതായത്. ഇന്നലെയാണ് ഇവർ കടലിൽ പോയത്. ...

Accident: ബൈക്കിലെത്തി മാല മോഷണം; രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളിലൊരാൾ അപകടത്തിൽ മരിച്ചു

Accident: ബൈക്കിലെത്തി മാല മോഷണം; രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളിലൊരാൾ അപകടത്തിൽ മരിച്ചു

തമിഴ്‌നാട്ടില്‍നിന്നും മാല പിടിച്ചുപറിച്ച് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് പള്ളിച്ചല്‍ പാരൂര്‍ക്കുഴിയില്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു(death). തിരുവനന്തപുരം കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. കൂട്ടുപ്രതി ...

സ്ത്രീസുരക്ഷയെപ്പറ്റി പറയാൻ യോഗിക്ക്‌ യോഗ്യതയില്ല: സ്‌റ്റാലിൻ

Tamilnad: ഗവർണർക്കുള്ള അധികാരം എടുത്തുകളഞ്ഞ് തമിഴ്നാട് സർക്കാർ

തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു. സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. ഗവർണറുടെ അനുമതിയില്ലാതെ തന്നെ വൈസ് ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ...

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

എം കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം; ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആത്മകഥയായ ''നിങ്ങളിൽ ഒരാൾ'' (ഭാഗം 1) ...

അമ്പലമുക്ക് കൊലപാതകം; വിനീതയുടെ മാല തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ

അമ്പലമുക്ക് കൊലപാതകം; വിനീതയുടെ മാല തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ

അമ്പലമുക്ക് കൊലപാതകത്തിൽ കൊല ചെയ്യപ്പെട്ട വിനീതയുടെ മാല പൊലീസ് കണ്ടെടുത്തു. തമിഴ്നാട്ടിലെ അഞ്ചു ഗ്രാമത്തിലെ സ്വകാര്യ പണമിടപ്പാട് സ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെടുത്തത്. പ്രതി മുൻപ് 4 ...

അമ്പലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയിൽ

അമ്പലമുക്ക് കൊലപാതകം; വിനീതയുടെ മാല കണ്ടെടുത്തു

അമ്പലമുക്ക് കൊലപാതകത്തിൽ വിനീതയുടെ മാല കണ്ടെടുത്തു. കന്യാകുമാരി അഞ്ചു ഗ്രാലിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെടുത്തത്. പ്രതിയുമായി പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ...

കേരള-തമിഴ്നാട് അതിർത്തിയിൽ  നിയന്ത്രണം ശക്തം; ചരക്കുകളുമായി എത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ്‌  നിർബന്ധം

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. പൊതു ഗതാഗത ...

അച്ഛന്റെ പാര്‍ട്ടിക്ക് വേണ്ടി  തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്നും വിജയ്‌.

അച്ഛന്റെ പാര്‍ട്ടിക്ക് വേണ്ടി തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്നും വിജയ്‌.

അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധമില്ല എന്ന് എന്റെ ...

കൊവിഡ് വ്യാപിക്കുമ്പോ‍ഴും വലിയ ഇളവുകളുമായി തമി‍ഴ്നാട്

കൊവിഡ് വ്യാപിക്കുമ്പോ‍ഴും വലിയ ഇളവുകളുമായി തമി‍ഴ്നാട്

തമിഴ്നാട്ടില്‍ കോവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ 50 ശതമാനം ജീവനക്കാരുമായി ...

സിഎഎ പ്രതിഷേധം : മധുരയിൽ പതിനായിരങ്ങളുടെ റാലി

സിഎഎ പ്രതിഷേധം : മധുരയിൽ പതിനായിരങ്ങളുടെ റാലി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മധുരയിൽ സിപിഐ എം നേതൃത്വത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലി നടന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റാലി ഉദ‌്ഘാടനം ചെയ‌്തു. പൗരത്വ ഭേദഗതി ...

തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു; മരണം 20; ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്‌; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു; മരണം 20; ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്‌; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

തമിഴ്നാട്ടിലെ തീരമേഖലയില്‍ കനത്തമഴ തുടരുന്നു. ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് 20 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി, ...

വീണ്ടും നിര്‍മ്മല്‍ കൃഷ്ണ മോഡല്‍ ചിട്ടി തട്ടിപ്പ്

വീണ്ടും നിര്‍മ്മല്‍ കൃഷ്ണ മോഡല്‍ ചിട്ടി തട്ടിപ്പ്

കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ വീണ്ടും നിര്‍മ്മല്‍ മോഡല്‍ തട്ടിപ്പ്. സ്വര്‍ണ്ണപണയ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയവരുടെ പണവും ,സ്വര്‍ണ്ണവുമായി ഉടമസ്ഥന്‍ മുങ്ങി. കേരളാ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍കു ആല്‍വിന്‍ ...

കേരളത്തിന് കെെത്താങ്ങായി നാഗാലാന്‍റും; ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നല്‍കും

നവകേരളത്തിന് കരുത്തു പകരാന്‍ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ സഹായഹസ്തം

തമിഴ്‌നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സഹായവുമായി എത്തിയത്

ഇടുക്കിയിൽ വീണ്ടും കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം; ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു

ജല്ലിക്കട്ട് നിരോധിക്കരുതെന്ന് കമല്‍ഹാസന്‍; പുറത്തുവന്നത് തമിഴ്ജനതയ്ക്കു ദശാബ്ദങ്ങളായി സര്‍ക്കാരുകളോടുണ്ടായിരുന്ന അസംതൃപ്തി; അക്രമമുണ്ടായതിന് പൊലീസ് മറുപടി പറയണം

  ജല്ലിക്കട്ട് നിരോധിക്കരുതെന്ന് കമല്‍ഹാസന്‍‍; പുറത്തുവന്നത് തമി‍ഴ്ജനതയ്ക്കു ദശാബ്ദങ്ങളായി സര്‍ക്കാരുകളോടുണ്ടായിരുന്ന അസംതൃപ്തി? അക്രമമുണ്ടായതിന് പൊലീസ് മറുപടി പറയണം ചെന്നൈ: ജല്ലിക്കട്ടിന് പിന്തുണ പ്രഖ്യാപിച്ചു നടന്‍ കമല്‍ ഹാസന്‍. ...

തമിഴ്‌നാട്ടില്‍ വിജയകാന്ത് ഇടതുപക്ഷത്തോടൊപ്പം; ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി താരം; ഡിഎംഡികെ 124 സീറ്റില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് ഇടതുപക്ഷത്തോടൊപ്പം. ഇടതുപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണി (പിഡബ്ല്യൂഎഫ്)യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും വിജയകാന്ത്. നേരത്തേ ഡിഎംകെയുമായി ...

കേന്ദ്രം മലക്കം മറിഞ്ഞു; മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി ഇല്ലെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റെ കനത്ത തിരിച്ചടി. പുതിയ അണക്കെട്ടു നിര്‍മാണവുമായി കേരളത്തിനു മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അണക്കെട്ടു നിര്‍മിക്കാനുള്ള പാരിസ്ഥിതികാഘാത പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി ...

Latest Updates

Don't Miss