TAMILNADU

സമുദ്രാതിർത്തി ലംഘിച്ചു, തമിഴ്നാട്ടിലെ 2 ബോട്ടുകളും 14 മൽസ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടി

അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കൻ സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച 2 മത്സ്യബന്ധന ബോട്ടുകളെയും 14 തമിഴ്നാട് മൽസ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടി.....

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ജീപ്പിടിച്ച് അപകടം; മൂന്ന് മരണം

തമിഴ്നാട് വെല്ലൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്നു മരണം.ഒരാൾക്ക് പരിക്കേറ്റു. ചെന്നൈ ബം​ഗളൂരു ​ഹൈവേയിലുള്ള....

മഴക്കെടുതിയിൽ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ല, തമിഴ്നാട്ടിൽ ജനരോഷം ശക്തം; മന്ത്രി പൊൻമുടിയ്ക്കു നേരെ ചെളിയേറ്

തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയ്ക്കു നേരെ ചെളിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വനം മന്ത്രി കെ. പൊൻമുടിയ്ക്കാണ്....

തമിഴ്‌നാട് ഉരുള്‍പൊട്ടല്‍; കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. രാജ്കുമാര്‍, മീന, കുട്ടികളായ ഗൗതം,....

മ‍ഴക്കെടുതി; തമി‍ഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം

തമി‍ഴ്നാട്ടിലും പുതുച്ചേരിയിലുമായി മ‍ഴക്കെടുതിയില്‍ 13 മരണം. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 ട്രെയിനുകള്‍ പൂര്‍ണമായും അഞ്ചു ട്രെയിനുകള്‍ ഭാഗികമായും....

ഫെംഗല്‍ കൊടുങ്കാറ്റില്‍ വിറച്ച് തമിഴ്‌നാടും പുതുച്ചേരിയും

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകളും കോളേജുകളും....

തമിഴ്‌നാട്ടിൽ ശക്തമായ മഴ; 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ്....

വീണ്ടും പ്രണയ പക; തമിഴ്‌നാട്ടിൽ ബന്ധം നിരസിച്ചതിനെത്തുടർന്ന് യുവതിക്ക് യുവാവിന്റെ ക്രൂര മർദ്ദനം

തമിഴ്നാട് മധുരയിൽ പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. അതിക്രരോരമായി മർദ്ദനമേറ്റത് മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ....

ശബരിമല ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി

ശബരിമലയിലേക്ക് പുല്ലുമേട് വഴി ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി. സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ....

തുടർച്ചയായുള്ള വിവാഹാഭ്യർത്ഥന നിരസിച്ചു; തഞ്ചാവൂരിൽ അധ്യാപികയെ ക്ലാസിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

തമിഴ്നാട് തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് യുവാവിന്റെ ആക്രമണത്തിൽ....

ശബരിമലയിൽ മോഷണശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ

ശബരിമലയിൽ മോഷണ ശ്രമത്തിനിടെ രണ്ട് പേര് പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെയാണ് മോഷണശ്രമത്തിനിടെ ഇരുവരെയും പൊലീസ്....

‘ഇത് റിയൽ വൈഫിനുള്ള സർപ്രൈസ്’; വീട്ടിൽ പട്ടാളവേഷത്തിൽ നടൻ ശിവകാർത്തികേയൻ; വീഡിയോ വൈറൽ

ശിവകാർത്തികേയൻ നായകനായ ‘അമരൻ’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ....

ക്ലാസിലിരുന്നു സംസാരിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളോട് പ്രധാനാധ്യാപികയുടെ ക്രൂരത. ക്ലാസിലിരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു....

പാമ്പു കടി മരണങ്ങൾ കുറയ്ക്കാൻ സജീവ നടപടികളുമായി തമിഴ്നാട് സർക്കാർ, ചികിൽസ തേടുന്നവരുടെ വിവരം സർക്കാരിന് നൽകാൻ ആശുപത്രികൾക്ക് നിർദ്ദേശം

പാമ്പു കടിയേറ്റുള്ള മരണങ്ങളെ അതീവ ഗൌരവമായി കാണാനൊരുങ്ങി തമിഴ്നാട് സർക്കാർ. പാമ്പു കടിയേറ്റ് ചികിൽസ തേടുന്നവരുടെ വിവരം ആശുപത്രികൾ നിർബന്ധമായും....

ഒരു ചെറ്യേ അഡ്ജസ്റ്റുമെൻ്റ്, ആശുപത്രിയുടെ ക്യൂആർ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ പ്രദർശിപ്പിച്ച് 52 ലക്ഷം രൂപ തട്ടി, ഒടുവിൽ പൊലീസ് പിടിയിൽ

ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിൽ. തമിഴ്നാട്....

ഒൻപതുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുട്ടിയുടെ അച്ഛൻ അടിച്ചുകൊന്നു

ഒൻപത് വയസുകാരനെ പീഡിപ്പിച്ച ബന്ധുവിനെ കുട്ടിയുടെ പിതാവ് അടിച്ചുകൊന്നു. മധുരയിലാണ് സംഭവമുണ്ടായത്. ദീപാവലി ആഘോഷിക്കാൻ എത്തിയ ബന്ധുവായ 28-കാരനാണ് കുട്ടിക്ക്....

അമിത വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ ശത്രുതയായി, തമിഴ്നാട്ടിൽ യുവാക്കൾ സംഘം ചേർന്നെത്തി ദലിത് വിദ്യാർഥിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തമിഴ്നാട് തിരുനെൽവേലിയിൽ അമിത വേഗത്തിൽ കാറോടിച്ച ദലിത് വിദ്യാർഥിക്കു നേരെ ക്രൂര മർദ്ദനം. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർഥിയെ ആണ്‌....

40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ; സംഭവം തമിഴ്‌നാട്ടിൽ

തമിഴ്‌നാട്ടിലെ ഈറോഡിൽ 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.....

ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ചും ഒരു ഗ്രാമം! ഞെട്ടണ്ട, ഉള്ളതു തന്നെയാണ്.. അങ്ങനെയുമുണ്ട് ഒരു ആഘോഷം.. അറിയാം ആ കഥ.!

പ്രകാശത്തിൻ്റെ ഉൽസവമാണ് ദീപാവലി. എന്നാൽ, ചാണകത്തിന് അവിടെയെന്താണ് പ്രസക്തി എന്നല്ലേ? കാര്യമുണ്ട്. പക്ഷേ ഇവിടെയല്ല, അങ്ങ് തമിഴ്നാട്ടിൽ. തമിഴ്നാട്ടിലെ ഈറോഡ്....

ദളപതിയോട് തലൈവർ, ‘വിമർശകർ നീണാൾ വാഴട്ടെ.! – നടൻ വിജയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തൻ്റെ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിനിടെ ഡിഎംകെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടൻ വിജയ്ക്ക് മറുപടി നൽകി തമിഴ്നാട്....

ഷൊർണൂർ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സേലം സ്വദേശികളായിരുന്നു കഴിഞ്ഞ....

സ്ത്രീധനം കുറഞ്ഞതിന് നിരന്തര പീഡനം, എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് ആറ് മാസമാകുന്നതിനിടെ സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി യുവതിക്ക് നിരന്തര പീഡനം, മലയാളി അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കോയമ്പത്തൂർ....

തമിഴ്‌നാട്ടില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ചെന്നൈ, തിരുവള്ളൂര്‍,....

മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറി, ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു; കവരപ്പേട്ട അപകടത്തിൽ 4 പേർ ഗുരുതര നിലയിലെന്ന റിപ്പോർട്ട്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നാലു പേരുടെ നില ​ഗുരുതരമെന്ന്....

Page 1 of 171 2 3 4 17