Tanur

താനൂർ ബോട്ടപകടം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

താനൂർ ബോട്ടപകടത്തിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. വി.എം. ശ്യാംകുമാറാണ് അമിക്കസ്ക്യൂറി. അതേ സമയം മലപ്പുറം ജില്ലാ കളക്ടർ....

താനൂര്‍ ബോട്ടപകടം; മരണപെട്ടവരുടെ വീടുകൾ സന്ദര്‍ശിച്ച് ശ്രീമതി ടീച്ചർ

താനൂരിൽ ബോട്ട് അപകടത്തിൽ മരണപെട്ടവരുടെ വീടുകൾ സന്ദർശിച്ച് ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എഐഡിഡബ്ല്യുഎ) അധ്യക്ഷ പി.കെ ശ്രീമതി ടീച്ചര്‍.....

താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ തീരുമാനിച്ചു

താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജലഗതാഗത മേഖലയിലെ പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍,....

താനൂർ ബോട്ടപകടം, നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ

താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത്....

ഓഫ് റോഡ് ജീപ്പ് സര്‍വീസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് റോഡ് ജീപ്പ് സര്‍വീസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്.....

ബോട്ടപകടം, ബോട്ടിന്റെ സ്രാങ്കിനും സഹായിക്കുമായുള്ള തെരച്ചിൽ ഊർജിതം

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ അന്വേഷണം തുടരുന്നു. പ്രതികളായ ബോട്ടിന്റെ സ്രാങ്ക്, സഹായി എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.  സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ്....

താനൂർ ബോട്ടപകടം, ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം താനൂരിൽ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനടയാക്കിയ ബോട്ട് അപകടത്തിൽ ബോട്ടുടമയായ നാസറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കേസിലെ പ്രതികളായ....

താനൂര്‍ ബോട്ടപകടം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

മലപ്പുറം:  താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി.....

വനം വകുപ്പിന്‍റെ കിഴിലുള്ള ബോട്ടുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം

താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ വനം വകുപ്പിന്റെ കിഴിലുള്ള ബോട്ടുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍  മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം. വനം വകുപ്പ്....

താനൂരില്‍ മുങ്ങിത്താ‍ഴ്ന്നത് പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന് ശപഥം ചെയ്ത സബറുദ്ദീനും, കേരള പൊലീസിന് നഷ്ടമായത് സമര്‍ത്ഥനായ ഉദ്യോഗസ്ഥനെ

താനൂര്‍: പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന് ശപഥം ചെയ്ത സബറുദ്ദീന്‍ പൂരപ്പു‍ഴയിലെ ആ‍ഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോള്‍ കേരള പൊലീസിനും താനൂരിനും സംഭവിച്ചത് നികത്താനാകാത്ത ....

താനൂരിലെ ദുരന്തം വളരെയധികം വേദനയുണ്ടാക്കി: മോഹൻലാൽ

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടം വളരെയധികം വേദനയുണ്ടാക്കിയെന്ന് മോഹൻലാൽ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ ആയവർ....

അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്: മഞ്ജു വാര്യർ

താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് മഞ്ജു വാര്യർ. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട്....

ശിക്കാര ബോട്ടുകള്‍ നിയമാനുസൃതമെന്ന് ഉറപ്പാക്കും, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്....

താനൂര്‍ ബോട്ടപകടം, മാനസിക പിന്തുണയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

താനൂര്‍ ബോട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ....

ചികിത്സയിലിരിക്കുന്നവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തട്ടെ: മമ്മൂട്ടി

താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി. അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ....

താനൂർ ബോട്ട് അപകടം, പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 22 പേരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ്....

കണ്ണീരായി താനൂർ, മരിച്ചവരിൽ ഒരു പൊലീസുകാരനും

മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അത്ലാന്റികോ....

ബോട്ടപകടം, സംസ്ഥാനത്ത്‌ നാളെ ഔദ്യോഗിക ദുഃഖാചരണം

താനൂരിൽ ബോട്ടപകടമുണ്ടായ പശ്ചാത്തലത്തിൽ സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല....

താനൂരിൽ ഇന്നു സർവകക്ഷി സമാധാനയോഗം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും; താനൂർ ശാന്തമാകുന്നു

മലപ്പുറം: രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് സമാധാന അന്തരീക്ഷം നഷ്ടമായ താനൂരിൽ ഇന്നു സർവകക്ഷി സമാധാന യോഗം നടക്കും. രാവിലെ 10....

മലപ്പുറം താനൂരിൽ ലീഗ് അക്രമികളുടെ തേർവാഴ്ച; സിപിഐഎം പ്രവർത്തകരുടെ വീടുകൾക്കു തീവച്ചു; പൊലീസിനു നേർക്കും ലീഗ് അക്രമം

താനൂർ: മലപ്പുറം താനൂരിൽ തീരദേശ മേഖലയിൽ ലീഗ് അക്രമികളുടെ തേർവാഴ്ച. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു.....

താനൂരിൽ സിപിഐഎം പ്രവർത്തകനെ മുസ്ലിം ലീഗുകാർ വെട്ടി; പരാജയഭീതിയിൽ സിപിഐഎമ്മുകാർക്കു നേരേ ലീഗുകാർ അക്രമമഴിച്ചുവിടുന്നു

താനൂർ: താനൂരിൽ പരാജയഭീതി പൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ സിപിഐഎമ്മുകാർക്കു നേരേ നടത്തുന്ന അക്രമങ്ങൾ തുടരുന്നു. സിപിഐഎം പ്രവർത്തകനെ മുസ്ലിം....

താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർക്കു പരാജയഭീതി; വി അബ്ദുറഹിമാനെതിരായ ആക്രമണത്തിന് കാരണം മറ്റൊന്നല്ല; ലീഗ് നേതൃത്വം ആശങ്കയിൽ; കോൺഗ്രസിനും നാണക്കേട്

മലപ്പുറം: കോൺഗ്രസ് വിട്ട് ഇടതു സഹയാത്രികനായ വി അബ്ദുറഹിമാൻ യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ....

താനൂരിലെ എൽഡിഎഫ് സ്ഥാനാർഥിക്കു നേരെയുണ്ടായ അക്രമത്തിനു പിന്നിൽ മുതിർന്ന ലീഗ് നേതാക്കൾ; 100 ലേറെ പേർക്കെതിരേ കേസ്; ഇടതുപ്രവർത്തകരെ അവഹേളിച്ചു ലീഗ്

താനൂർ: ഇടതു സ്ഥാനാർഥി വി അബ്ദുറഹിമാനെ അക്രമിച്ചതിനു പിന്നിൽ മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾക്കും പങ്കെന്നു സൂചന. താനൂരിൽ ഇടതു....

താനൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കു ലീഗ് ആക്രമണത്തിൽ പരുക്ക്; കാർ അടിച്ചുതകർത്തു; പരുക്കേറ്റ സ്ഥാനാർഥി വി അബ്ദുറഹിമാൻ ആശുപത്രിയിൽ

താനൂർ: താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാനു നേരെ മുസ്ലിം ലീഗ് ആക്രമണം. ഒരു സംഘം ആളുകൾ അബ്ദുറഹിമാന്റെ കാർ....