Tapioca price

റെക്കോഡ് വിലയുമായി കപ്പ; കയറ്റം 20-ൽനിന്ന് 40-ലേക്ക്

കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയിൽനിന്ന് 40-ലേക്ക് ഉയർന്നു. മുൻവർഷത്തെ വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം കൃഷി കുറഞ്ഞതാണ് വില....