വേട്ടക്കാരനൊപ്പം നില്‍ക്കുന്ന പുരുഷ മാംസപിണ്ഡങ്ങളെ ഓർത്ത് സഹതാപം തോന്നുന്നു; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് താര ടോജോ അലക്സ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിൻ്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ടതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോ–ഓര്‍ഡിനേറ്റര്‍ താര....


