tastey

രുചിയോടെ കഴിക്കാം അടിപൊളി ഫിഷ് മപ്പാസ്

മപ്പാസ് എന്നുകേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും .അപ്പോൾ മീൻ മപ്പാസ് ആണെങ്കിലോ?മീൻ മപ്പാസ് ചോറിനൊപ്പവും അപ്പം, ഇടിയപ്പം, പത്തിരി, ചപ്പാത്തി,....

എളുപ്പത്തില്‍ ഉണ്ടാക്കാം രുചികരമായ വെള്ളയപ്പം

വെള്ളയപ്പം എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ് ആണ്.എല്ലാവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനൊപ്പം നല്ലത് വറുത്ത....

ഇത്ര എളുപ്പമായിരുന്നോ രുചിയും ഗുണവുമുള്ള മീൻ കട്ലറ്റ് ഉണ്ടാക്കാൻ

ഇത്ര എളുപ്പമായിരുന്നോ രുചിയും ഗുണവുമുള്ള മീൻ കട്ലറ്റ് ഉണ്ടാക്കാൻ രുചികരമായ മീന്‍ കട്ലറ്റ് എളുപ്പത്തില്‍ തയ്യാറാക്കുന്നതിനുള്ള പാചകരീതി ചേരുവകകൾ മീന്‍....

തേങ്ങാ അരച്ച് മത്തിക്കറി വെച്ചിട്ടുണ്ടോ:പൊളി !!

മത്തി കറി വെച്ചാലും വറത്താലുമൊക്കെ നല്ല രുചിയാണ്.കൂടുതലും മത്തി മുളക് കറിയാണ് വെക്കാറുള്ളത്.നാളികേരം അരച്ച് വെക്കുന്നതും നല്ല രുചിയാണ്. ഊണിനൊപ്പം....

പുളിഇഞ്ചി ഉണ്ടെങ്കിൽ ചോറിന് വേറെ കറി വേണ്ട

പുളിഇഞ്ചി ഉണ്ടെങ്കിൽ ചോറിന് വേറെ കറി വേണ്ട!പുളിഇഞ്ചി ഉണ്ടാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. നല്ല ടേസ്റ്റിയായ പുളിയിഞ്ചി തയ്യാറാക്കി നോക്കിയാലോ?....

ഓവനില്ലാതെ ചിക്കൻ പിസ്സ വീട്ടിൽ ഉണ്ടാക്കാം :ദോശക്കല്ലിൽ

ഓവനില്ലാതെ എളുപ്പത്തിൽ ചിക്കൻപിസ വീട്ടിൽ ഉണ്ടാക്കാം :ദോശക്കല്ലിൽ ചേരുവകകൾ മൈദ പഞ്ചസാര ഉപ്പ്‌ ഒലിവ്‌ ഓയിൽ തക്കാളി സോസ് ലൈം ജ്യൂസ്‌....

ഉള്ളി ചേർത്ത “കുഴലപ്പം” കറുമുറെ കഴിക്കാം

മലയാളികളുടെ പലഹാരമായ കുഴലപ്പം വറുത്ത അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഈ വിഭവത്തിന് കുഴലാകൃതി ഉള്ളതിനാലാണ് കുഴലപ്പം എന്നറിയപ്പെടുന്നത്. സായാഹ്നങ്ങളിൽ ചായക്കൊപ്പം....

രുചിയുള്ള ഉള്ളി ചമ്മന്തിയുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണമെന്നില്ല

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ചമ്മന്തി.ചമ്മന്തികളിൽ ഏറ്റവും മുന്നിൽ ഉള്ളി ചമ്മന്തിയാണ്.രുചിയുള്ള ഉള്ളി ചമ്മന്തിയുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണമെന്നില്ല.ചോറിനു മാത്രമല്ല....

ഇന്ന് ലോകചായ ദിനം:അടിപൊളി ചായ ഉണ്ടാക്കാം ഇങ്ങനെ

മേയ് 21 അന്താരാഷ്ട്ര ചായദിനമാണ് . തേയിലത്തൊഴിലാളികളെക്കുറിച്ചും ചായ വ്യാപാരത്തെക്കുറിച്ചും രാജ്യാന്തരതലത്തിൽ ഓർമിക്കുന്ന ദിനം. ചായദിനത്തിൽ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന്....

മു​ട്ട​മാ​ല ഉണ്ടാക്കാൻ എളുപ്പമാണ്

മ​ധു​രം ഇഷ്ട്ടമുള്ളവരാണോ എങ്കിൽ തയ്യാറാക്കി കഴിക്കാം മു​ട്ട​മാ​ല ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മു​ട്ട- 10 എ​ണ്ണം പ​ഞ്ച​സാ​ര- ഒ​രു ക​പ്പ് പാ​ല്‍പ്പൊ​ടി-....

രക്തസമ്മർദ്ദം കുറയ്ക്കാൻ ചെമ്പരത്തിചായ: ചെമ്പരത്തിചായ ഇങ്ങനെ ഉണ്ടാക്കാം

ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. ചെമ്പരത്തിപ്പൂവിന്റെ നീര് ഹൃദ്രോഗം, പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്കും....

പീനട്ട് ചിക്കൻ എങ്ങനെ ഉണ്ടാക്കാം

പീനട്ട് ചിക്കൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ഇത് കുറച്ച് ഡ്രൈ ആയിട്ടുള്ള വിഭവമാണ്.സ്റ്റാർറ്റെർസ് ആയി ഉപയോഗിക്കാവുന്ന ചിക്കൻ വിഭവം ആണിത്.ഉണ്ടാക്കാൻ....