തത്കാൽ ടിക്കറ്റ് ബുക്കിങ്ങിലെ മാറ്റങ്ങൾ: ഓടിപി ഉൾപ്പടെ വന്ന മാറ്റങ്ങൾ, എങ്ങനെ ബുക്ക് ചെയ്യാം
ഓണ്‍ലൈനില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. മൊബൈല്‍ നമ്പര്‍ ചേര്‍ത്ത് ആധാര്‍ ഓതന്റിക്കേഷന്‍ നടത്തിയവര്‍ക്ക്....


