Tax – Kairali News | Kairali News Live
രാജ്യത്ത് ഇതാദ്യം; ക്യത്യമായി ജിഎസ്ടി അടയ്ക്കുന്നവർ‌ക്കു റേറ്റിങ് സ്കോർ‌ കാർഡുമായി കേരളം

GST : എരിതീയില്‍ എണ്ണയൊ‍ഴിക്കാന്‍ കേന്ദ്രം : 143 ഉൽപ്പന്നങ്ങളുടെ നിരക്ക് കൂട്ടിയേക്കും

വിലക്കയറ്റം അതി രൂക്ഷമായി തുടരുന്നതിനിടയിൽ കൂടുതൽ ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കം ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. 143 ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടുന്നതിൽ ജി.എസ്.ടി മന്ത്രിതല സമിതി സംസ്ഥാനങ്ങളുടെ ...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്

ഭൂമിയുടെ ന്യായവില 10% കൂട്ടി

ഭൂനികുതിയില്‍ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ ...

സ്‌കൂള്‍ ബസ്സില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി – മന്ത്രി ആന്റണി രാജു

നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ...

ജി.എസ്.ടി കൗൺസിൽ ഇന്ന് ലഖ്‌നൗവിൽ ചേരും

ജി.എസ്.ടി നിരക്കുകളിലെ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

ജി.എസ്. ടി നിരക്കുകളിലെ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ .1000 രൂപ വരെ വിലയുള്ള ചെരുപ്പുകളുടെ നികുതി 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയരും. സംസ്ഥാനങ്ങളുടെ ...

വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി കൂട്ടില്ല; തീരുമാനം മാറ്റി കേന്ദ്രം

വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി കൂട്ടില്ല; തീരുമാനം മാറ്റി കേന്ദ്രം

വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ...

കൊവിഡ് കാലത്ത് നികുതി കൊള്ള നടത്തി കേന്ദ്ര സർക്കാർ; നികുതിയിനത്തിൽ തട്ടിയെടുത്തത് ഒന്നരലക്ഷം കോടി രൂപ

കൊവിഡ് കാലത്ത് നികുതി കൊള്ള നടത്തി കേന്ദ്ര സർക്കാർ; നികുതിയിനത്തിൽ തട്ടിയെടുത്തത് ഒന്നരലക്ഷം കോടി രൂപ

കൊവിഡ് കാലത്തും നികുതി കൊള്ള നടത്തി കേന്ദ്ര സർക്കാർ. ഒന്നര ലക്ഷത്തോളം രൂപയുടെ അധിക നികുതി വരുമാനമാണ് പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് കൊവിഡ് ...

ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി സംസ്ഥാനസർക്കാർ; നികുതി ഒഴിവാക്കി

ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി സംസ്ഥാനസർക്കാർ; നികുതി ഒഴിവാക്കി

ബുദ്ധിപരമായ ഭിന്നശേഷിയുള്ള കുട്ടികളുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കി. സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതിയാണ് ഇനി ...

വിസമ്മതിച്ചാലെ ബലാത്സംഗം കേസ് ആവുകയുള്ളു

ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്ക് നികുതി ചുമത്താനുള്ള കേന്ദ്ര തീരുമാനം ശ്വാസം കിട്ടാതെ വലയുന്ന രാജ്യത്തോട് ചെയ്യുന്ന അനീതി, ഭരണഘടനാവിരുദ്ധം: ദില്ലി ഹൈക്കോടതി

ഓക്‌സിജന്‍ ക്ഷാമത്തെ ജോര്‍ജ് ഫ്‌ലോയ്ഡ് സംഭവത്തോട് ഉപമിച്ച് ദില്ലി ഹൈക്കോടതി. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന ജോര്‍ജ് ഫ്‌ലോയ്ഡ് നിമിഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്വകാര്യ ആവശ്യത്തിന് വിദേശത്ത് നിന്ന് സംഭാവനയായി ലഭിക്കുന്ന ...

മദ്യം തൊണ്ടയിലെ കൊറോണ വൈറസിനെ നശിപ്പിക്കും; മദ്യവില്‍പനശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

അധിക നികുതി ഒഴിവാക്കി മാഹിയില്‍ മദ്യത്തിന്റെ വില കുറയും

കോവിഡ് മഹാമാരി തീര്‍ത്ത ആഘാതത്തിലും പദ്ധതിവിഹിതം വിനിയോഗിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച് വടകര നഗരസഭ. നഗരസഭയുടെ വരുമാനം പിരിച്ചെടുക്കുന്നതിലും 202021 വര്‍ഷത്തില്‍ മികവ് കാട്ടി. ഫണ്ടിനത്തില്‍ 100.13 ...

നികുതി ഘടനയിൽ മാറ്റം വരുത്താൻ പ്രത്യക്ഷ നികുതി കർമ സമിതിയുടെ ശുപാർശ

വ്യാജ രജിസ്‌ട്രേഷന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ്; സംസ്ഥാനത്ത് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വ്യാജ നികുതി രജിസ്‌ട്രേഷന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തുന്ന റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മലപ്പുറം തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അടക്കാ ...

ജിഎസ്‌ടി; കേന്ദ്രം നൽകാനുള്ളത് 2900 കോട‌ി; കേരളം സുപ്രീംകോടതിയിലേക്ക്

ജിഎസ്‌ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസർക്കാർ നൽകിട്ടില്ല. കേരളത്തിന് 1600 കോട‌ിയാണ്‌ ലഭിക്കാനുള്ളത്‌. കേന്ദ്രനികുതിയിൽനിന്നുള്ള സംസ്ഥാനവിഹിതത്തിന്റെ മാസതവണയായ 1300 കോടിയും ...

നികുതിവിഹിതം പിടിച്ചു വച്ച് കേന്ദ്രസർക്കാർ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ

നികുതിവിഹിതം പിടിച്ചു വച്ച് കേന്ദ്രസർക്കാർ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ

അർഹതപ്പെട്ട നികുതിവിഹിതം കേന്ദ്രസർക്കാർ പിടിച്ചു വച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കത്തിൽ. ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായും കേന്ദ്രനികുതിയുടെ സംസ്ഥാന വിഹിതവുമായി ലഭിക്കേണ്ട 2900 കോടി രൂപയാണ്‌ കേന്ദ്രം ...

നികുതി ഘടനയിൽ മാറ്റം വരുത്താൻ പ്രത്യക്ഷ നികുതി കർമ സമിതിയുടെ ശുപാർശ

നികുതി ഘടനയിൽ മാറ്റം വരുത്താൻ പ്രത്യക്ഷ നികുതി കർമ സമിതിയുടെ ശുപാർശ

നികുതി ഘടനയിൽ മാറ്റം വരുത്താൻ പ്രത്യക്ഷ നികുതി കർമ സമിതിയുടെ ശുപാർശ. രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം വരെയുള്ളവർക്ക് 10 ശതമാനം നികുതിക്കാണ് ശുപാർശ. ധനമന്ത്രിക്ക് ...

പ്രചാരണങ്ങള്‍ വിശ്വസിക്കരുത്; ദുരിതാശ്വാസനിധി വകമാറ്റാനാവില്ല- തോമസ് ഐസക്

വരുമാന വര്‍ധനവിനായി നികുതി സമാഹരണം; തീവ്രയജ്ഞപരിപാടി ആരംഭിക്കുമെന്ന് തോമസ് ഐസക്

സംസ്ഥാനത്തിന്റെ വരുമാന വര്‍ധനവിനായി നികുതി സമാഹരണത്തിന് തീവ്രയജ്ഞപരിപാടി ആരംഭിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നികുതി കുടിശിക സമാഹരണത്തിന് റവന്യു റിക്കവറി നടപടികളും ആരംഭിക്കും.

നികുതി വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കടുത്ത നടപടികളുമായി സംസ്ഥാന നികുതി വകുപ്പ്

നികുതി വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കടുത്ത നടപടികളുമായി സംസ്ഥാന നികുതി വകുപ്പ്

നികുതി വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കടുത്ത നടപടികളുമായി സംസ്ഥാന നികുതി വകുപ്പ്. ഇതിന്റെ ഭാഗമായി സ്വീകരിക്കേണ്ട കര്‍മ്മപരിപാടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശില്‍പ്പശാല രൂപം നല്‍കി. 30 ശതമാനം ...

അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യയുടെ കിടിലന്‍ തിരിച്ചടി

അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യയുടെ കിടിലന്‍ തിരിച്ചടി

അമേരിക്ക തങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ രാജ്യങ്ങളെയും അവരുടെ നയങ്ങള്‍ക്കനുസരിച്ച് സ്വാധീനിക്കുകയും രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ആദ്യമായിട്ടൊന്നുമല്ല. വികസ്വര രാഷ്ട്രങ്ങള്‍ക്കുമേലുള്ള അമേരിക്കന്‍ മേല്‍ക്കോയ്മ ...

നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ റെയ്ഡ്; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ റെയ്ഡ്; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

സംസ്ഥാനത്തെ നികുതി വെട്ടിപ്പുകളെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍. നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ ജിഎസ്ടി വകുപ്പ് ആരംഭിച്ച പരിശോധനയില്‍ വ്യാഴാഴ്ചമാത്രം കണ്ടെത്തിയത് വമ്പന്‍ വെട്ടിപ്പ്. 20 വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള ...

ജിഎസ‌്ടി; ചരക്കുസേവന നികുതിയുടെ കുറവുമൂലമുള്ള നേട്ടം കൊയ‌്തത‌് കുത്തക ഉൽപ്പാദക കമ്പനികൾ; ഹിന്ദുസ്ഥാൻ യൂണിലീവർമാത്രം നേടിയത‌് 496 കോടി രൂപയുടെ കൊള്ളലാഭം
പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെച്ചു

കുവൈറ്റില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കം വീണ്ടും സജീവമാകുന്നു

കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തുടക്കം മുതലേ നികുതി നിര്‍ദ്ദേശത്തിന്നെതിരാണ്.പ്രമുഖ ഇസ്ലാമിക പണ്ഡിതരും നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു

പീപ്പിള്‍ ടിവി ബിഗ് ബ്രേക്കിങ്; സ്വര്‍ണ വില്‍പ്പനയിലൂടെ സംസ്ഥാനത്ത്  ജ്വല്ലറികളില്‍  വൻ നികുതി വെട്ടിപ്പ്; പീപ്പിള്‍ ഒളിക്യാമറകളില്‍ കുടുങ്ങി പ്രമുഖ ജ്വല്ലറികള്‍ 
തോല്‍വിയുടെ കൈപ്പറിഞ്ഞു; കര്‍ഷകരെ കൈയ്യിലെടുക്കാന്‍ വാഗ്ദാനപ്പെരുമ‍ഴയുമായി കേന്ദ്ര ബജറ്റ്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് പ്രഖ്യാപനം തട്ടിപ്പ്; രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ നേരത്തെ നിശ്ചയിച്ച നികുതി നല്‍കണം

തത്വത്തില്‍ അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രം 12,500 രൂപ ടാക്സ് റിബേറ്റ് നല്‍കാനുള്ള ചട്ട ഭേദഗതി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.

പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി

പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി

ഇതിലൂടെ 500 കോടിയുടെ അധിക വരുമാനം പ്രതിവര്‍ഷം കേരളത്തിന് ലഭിക്കും. ഇതാദ്യമായാണ് ദേശീയ നികുതി നിരക്കില്‍ നിന്ന് അധികമായി നികുതി പിരിക്കാന്‍ ഒരു സംസ്ഥാനത്തിന് അനുമതി ലഭിക്കുന്നത്.

വാഹന നികുതി വെട്ടിപ്പ്: സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

വാഹന നികുതി വെട്ടിപ്പ്: സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി കേസന്വേഷണവുമായി വേണ്ട വിധം സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് . സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ലെന്ന നിലപാടിലാന്ന് ...

സാനിറ്ററി നാപ്കിന് ആഡംബര നികുതി; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡി വൈ എഫ് പ്രതിഷേധ കൂട്ടായ്മ

സാനിറ്ററി നാപ്കിന് ആഡംബര നികുതി; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡി വൈ എഫ് പ്രതിഷേധ കൂട്ടായ്മ

സ്ത്രീയെ രണ്ടാം നിര പൗരന്മാരായി കാണുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പറഞ്ഞു

ജിഎസ്ടി നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ കൗണ്‍സില്‍ യോഗതീരുമാനം

ജിഎസ്ടി നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ കൗണ്‍സില്‍ യോഗതീരുമാനം

ലോട്ടറി, ഹൈബ്രിഡ്കാര്‍, ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ധാരണയായില്ല

നികുതി കണക്കു പറഞ്ഞു വാങ്ങുന്ന സർക്കാരിനെ കൊണ്ട് സേവനത്തിന്റെ കാര്യത്തിൽ ഒരു ഗുണവുമില്ലെന്ന് ജയസൂര്യ; കുടിവെള്ള പ്രശ്‌നം മാത്രം ആരും ചർച്ച ചെയ്യുന്നില്ല

കൊച്ചി: സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. നികുതി വാങ്ങിക്കാൻ കാട്ടുന്ന ആവേശം സേവനങ്ങൾ നൽകാൻ സർക്കാർ കാണിക്കുന്നില്ലെന്ന് ജയസൂര്യ പറഞ്ഞു. ജനങ്ങളിൽ നിന്ന് കണക്കു പറഞ്ഞ് നികുതി ...

നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ട് സ്വച്ഛ്ഭാരത്; 3800 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ സെസ്

സ്വച്ഛ്ഭാരത് പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്കു സെസ് ഇടാക്കിത്തുടങ്ങി

Latest Updates

Don't Miss