Tax Free Days

‘ഒന്ന് വച്ചാൽ രണ്ട്, രണ്ട് വച്ചാൽ നാല്…’; മിഡിൽ ക്ലാസിനെ കുളിരണിയിപ്പിച്ച നിർമലാജിയുടെ ‘ടാക്സ് മാജിക്’ പൊളിച്ചടുക്കി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഡോ. ജോൺ ബ്രിട്ടാസ് എംപി ഒന്ന് വച്ചാൽ രണ്ട്…രണ്ട് വച്ചാൽ നാല്…നിർമ്മല മേഡത്തിന്റെ മാജിക്കിനെ വിശേഷിപ്പിക്കാൻ കഴിയുന്നത് ഇങ്ങനെയല്ലേ. ആദായനികുതി....