മനുഷ്യത്വം മരവിച്ചിട്ടില്ല! അപകടത്തിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ ഉടൻ നൽകണം; ടാക്സി വിറ്റ് പണം നൽകി സഹാരണ്‍പൂരിലെ ഡ്രൈവർ
സഹാരണ്‍പൂരിലെ ഒരു ടാക്സി ഡ്രൈവറുടെ ചേതമില്ലാത്ത ഉപകാരമാണ് സമൂഹമാധ്യമത്തിൽ ഇപ്പോള്‍ വൈറലാകുന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അസിമ എന്ന പെണ്‍കുട്ടിയെ....


