‘എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമന നടപടികൾ അന്തിമ ഘട്ടത്തിൽ: ജനുവരി 23-ന് നിയമന ഉത്തരവുകൾ നൽകും’; മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2026 ജനുവരി 23-ന്....


