അടിച്ചു കൂട്ടി, എറിഞ്ഞൊതുക്കി ‘ടീം ഇന്ത്യ’; ഓസ്ട്രേലിയക്കെതിരെ 36 റണ്‍സ് വിജയം
ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സ് വിജയം. ശിഖര്‍ ദവാന്റെ സെഞ്ച്വറിയുടെയും കോഹ്ലിയുടെയും രോഹിത്ശര്‍മയുടെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയ ...