ഏഷ്യാനെറ്റിന്റെ ‘ബ്രേക്കിംഗ് ബോംബ്’ ചീറ്റുമോ? വയനാട് ടൗൺഷിപ്പിനെതിരെ വ്യാജവാർത്താ നീക്കമെന്ന് ആരോപണം; കോൺഗ്രസിനെ രക്ഷിക്കാൻ മാധ്യമ നാടകമെന്ന് ഫേസ്ബുക് പോസ്റ്റ്
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത ചമയ്ക്കാൻ നീക്കം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി സോഷ്യൽ....


