Whatsapp: അറിഞ്ഞോ? വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാം; 7 പുത്തൻ ഫീച്ചറുകൾ
ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്(whatsapp). അതുകൊണ്ടുതന്നെ ഓരോ പുത്തൻ ഫീച്ചറുകൾക്കുമായി കാത്തിരിക്കുകയാണ് വാട്സാപ്പ് ഉപഭോക്തക്കൾ. ഇപ്പോഴിതാ പുതിയ 7 ഫീച്ചറുകൾ(features) അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ...