Tech News

കമ്മ്യൂണിറ്റികൾ പവറാക്കാൻ റെഡിറ്റ് : ആപ്പിൽ ഇനി എഐ ടൂളുകളും

രണ്ട് പുതിയ എഐ പവേർഡ് പരസ്യ ഫീച്ചറുകൾ അവതരിപ്പിച്ച് റെഡിറ്റ്. ഉപയോക്താക്കളുടെ എൻഗേജ്മെന്റ് വർധിപ്പിക്കാനാണ് ഈ ഫീച്ചറുകൾ എന്ന് കമ്പനി....

ഇനി വാട്ട്സ്ആപ്പിലും പരസ്യം: പേഴ്‌സണൽ ചാറ്റുകളിൽ കാണേണ്ടി വരുമോ?

വാട്ട്സ്ആപ്പിലെ പരസ്യങ്ങളിലൂടെ വരുമാന സ്രോതസ്സ് വളർത്തിയെടുക്കാൻ ഒരുങ്ങി മെറ്റ.വാട്ട്സ്ആപ്പിൽ ഇനി പരസ്യങ്ങൾ ഉണ്ടാകുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. പ്രതിദിനം 1.5....

എഐ പവേർഡ് വീഡിയോ എഡിറ്റിംഗ്; പുതിയ ഫീച്ചറുമായി മെറ്റ

വീഡിയോ എഡിറ്റിങ്ങിൽ പ്രൊഫഷണൽ പരിചയമില്ലാത്ത ഉയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. എഐ അധിഷ്ഠിത ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ എഐ....

മൈക്രോസോഫ്റ്റില്‍ വീണ്ടും പിരിച്ചുവിടല്‍; 300-ലധികം പേര്‍ക്ക് കൂടി ജോലി നഷ്ടമായി

സമീപകാലത്ത് ലോകത്തുണ്ടായ ഏറ്റവും വലിയ പിരിച്ചുവിടലിന് ശേഷം മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു. നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. വാഷിങ്ടണ്‍....

കണ്ടു, ഇഷ്ടപ്പെട്ടു…എന്നാല്‍ പിന്നെ അതിനെപ്പറ്റി ഒന്ന് കൂടുതലറിഞ്ഞുകളയാം; യൂട്യൂബ് ഷോര്‍ട്സ് ഇനി വേറെ ലെവല്‍

നിങ്ങള്‍ സ്മാര്‍ട്ട്ഫോണില്‍ യൂട്യൂബ് ഷോര്‍ട്ട്സ് വ‍ഴി സ്ക്രോള്‍ ചെയ്തു പോകുകയാണ്.. ദേ ഒരു കിടിലൻ ഷൂ. നിങ്ങള്‍ക്കത് ഇഷ്ടമായി, വാങ്ങാനും....

വാട്ട്സ്ആപ്പില്‍ അടിമുടി മാറ്റം! സ്റ്റാറ്റസ് ഇനി ഇൻസ്റ്റപോലെ തന്നെ…

ഇൻസ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയിടുമ്പോള്‍, എപ്പോ‍ഴാണ് ഇങ്ങനെയൊക്കെ വാട്ട്സ്ആപ്പില്‍ ഒരു സ്റ്റോറിയിടാൻ ക‍ഴിയുന്നതെന്ന് ചോദിച്ചവരാണ് നമ്മ‍ളില്‍ പലരും. എന്നാല്‍ അടുത്തിടെയുള്ള ഒരു....

വൺപ്ലസ് 13S ന്റെ വില പുറത്ത്: പ്രീമിയം ഫിച്ചറുകളോടെ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി എത്തുന്ന കിടിലൻ ഫോൺ

വൺപ്ലസ് 13S ആണ് ഇനി കമ്പനിയുടേതായി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പോകുന്ന ഫോൺ. വൺപ്ലസിന്റെ പ്രീമിയം ഫോണായ വൺപ്ലസ്....

സിരിയുടെ കുറുമ്പല്‍പ്പം കൂടി! 2014ന് ശേഷം ഗാഡ്ജെറ്റുകള്‍ വാങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ ആപ്പിള്‍

ടെക് ലോകത്തെ മുടിചൂടാമന്നനാണ് ആപ്പിൾ. എഐ അടക്കമുള്ള പുതുമയേറിയ സാങ്കേതിക വിദ്യകൾ കോർത്തിണക്കിക്കൊണ്ടുള്ള ​ഗാഡ്ജെറ്റുകളുമായെത്തി തങ്ങളുടെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിൽ ആപ്പിൾ....

ഇവനെ പടച്ചുവിട്ട കമ്പനിക്ക് പത്തില്‍ പത്ത്! സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിൻ്റെ കരുത്തുമായി ഇതാ ഒരു കിടിലൻ ടാബ്

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിൻ്റെ കരുത്തുമായി ലെനോവോയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് മോഡലായ ലെജിയൻ Y700 ജെൻ 4 ചൈനയില്‍ ലോഞ്ച്....

എന്തൊ‍ര‍ഴക്..ഹാ എന്തൊരു ഭംഗി! സ്ലിം ബ്യൂട്ടിക്കൊപ്പം കണ്ണഞ്ചിപ്പിക്കും ക്യാമറ കണ്ണുക‍ളുമായി സാംസങ് ഗാലക്‌സി എഫ് 56 5G എത്തി

സാംസങിൻ്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ ഗാലക്‌സി എഫ് 56 5G ഇന്ത്യയിൽ പുറത്തിറങ്ങി. പുതിയ ഗാലക്‌സി എഫ് സീരീസ്....

അമോലെഡ് ഡിസ്പ്ലേ, 15 ദിവസം ബാറ്ററി ലൈഫ്, ഐപി 68 റേറ്റിങ്; കിടിലം ഫീച്ചറുകളുമായി കളം പിടിക്കാൻ ഹോണർ വാച്ച് 5 അൾട്ര

എല്ലാം സ്മാർട്ട് ആയ ഇക്കാലത്ത് എല്ലാവരുടെയും കൈയിലുള്ള ഫോൺ മാത്രമല്ല, കൈത്തണ്ടയിലെ വാച്ചും സ്മാർട്ടാണ്. സ്മാർട്ട് ഫോൺ ലോകത്ത് സൂപ്പർ....

തര്‍ജമ ചെയ്യാ‍ൻ ഇനി ബുദ്ധിമുട്ടേണ്ട! അറിയില്ലെങ്കില്‍ ഈ ആപ്പുകള്‍ ഉപയോഗിക്കൂ…

പെട്ടെന്ന് ഹിന്ദിയോ തമി‍ഴോ ഇംഗ്ലീഷോ ഒക്കെ കേട്ടാല്‍, ഉയ്യോ! പെട്ടു പോയല്ലോ! എന്ന് തോന്നിയിട്ടുണ്ടോ. ആരോടെങ്കിലും സംസാരിക്കുമ്പോ‍ഴോ, എന്തെങ്കിലും വായിക്കുമ്പോ‍ഴോ....

വന്നു…ഇനി കണ്ടറിയാം: വൺപ്ലസ് 13ടി ലോഞ്ച് ചെയ്തു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാർത്തകളിൽ ചര്‍ച്ചയായിക്കൊണ്ടിരുന്ന സ്മാര്‍ട്ട്ഫോണായ വൺപ്ലസ് 13ടി ചൈനയില്‍ ലോഞ്ച് ചെയ്തു. സാംസങ് ഗാലക്‌സി എസ് 25,....

ചൈന 2050ലെത്തി ഗയ്സ്! 20 സെക്കൻഡിനുള്ളിൽ സിനിമ ഡൗൺലോഡ് ചെയ്യാം, ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ്വർക്ക് അവതരിപ്പിച്ചു

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ്വർക്ക് അവതരിപ്പിച്ച് ചൈന. ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവേയും....

എന്താ വേണ്ടതെന്ന് പറഞ്ഞാല്‍ മതി! സെര്‍ച്ച് എഞ്ചിനില്‍ എഐ കൊണ്ടുവരാൻ നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. സ്ട്രീമിംഗ് ഭീമൻ പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള സെര്‍ച്ച് എഞ്ചിനില്‍ വലിയ മാറ്റങ്ങള്‍....

വരക്കാനും കുറിക്കാനും ഇഷ്ടമുള്ളവരാണോ നിങ്ങൾ? സ്റ്റൈലൻ ‘സ്റ്റൈലസു’മായി മോട്ടോ എത്തുന്നു

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ മോട്ടറോളയുടെ പുതിയ ഫോണ്‍ മോട്ടോ എഡ്ജ് 60 സ്‌റ്റൈലസ് ഈ മാസം 15 ന് വിപണിയിലെത്തും.....

ഇനി റീല്‍സ് കാ‍ഴ്ച അത്ര എ‍ളുപ്പമാകില്ല! വമ്പൻ മാറ്റത്തിനൊരുങ്ങി ഇൻസ്റ്റ

ഇൻസ്റ്റഗ്രാം റീലുകള്‍ അടിമുടി മാറുന്നു. ലോക്ക് ചെയ്ത റീലുകൾ ആണ് പുതുതായെത്തുന്ന ഇൻസ്റ്റയിലെ ഫീച്ചര്‍. ഒരു രഹസ്യ കോഡിൻ്റെ സഹായത്തോടെ....

നത്തിങ്ങ് ഫോണിന്റെ അനുജന്‍ സിഎംഎഫ് ഫോണ്‍ 2 പ്രോ ഏപ്രില്‍ 28ന് ഇന്ത്യയിലെത്തുന്നു

ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡല്‍ സിഎംഎഫ് ഫോണ്‍....

നല്ല കിടിലൻ ബാറ്ററി, മീഡിയടെത് ഡൈമൻസിറ്റി 6300 ചിപ്പിൻ്റെ കരുത്ത്; ഹോണർ പ്ലേ 60 മോഡലുകൾ പുറത്തിറങ്ങി

ഹോണറിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകലായ പ്ലേ 60, പ്ലേ 60എം എന്നിവ ലോഞ്ച് ചെയ്തു. ഫോണിൻ്റെ ചൈനീസ് ലോഞ്ചിങ്ങാണ്....

മിഡ് റേഞ്ചിൽ ഇനി മത്സരം കടുക്കും; എഡ്ജ് 60 ഫ്യൂഷന്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മോട്ടോ

കിടിലന്‍ സവിശേഷതകളുമായി മോട്ടറോളയുടെ ജനപ്രിയ സീരീസായ എഡ്ജ് ഫ്യൂഷന്‍റെ പുതിയ പതിപ്പ് എഡ്ജ് 60 ഫ്യൂഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 12....

അമ്പോ…ഇത്രയും വിലക്കുറവോ! സാംസങ് ഗ്യാലക്സി എസ്25 അൾട്ര വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇത് തന്നെ ബെസ്റ്റ് ടൈം

സ്മാർട്ട്ഫോൺ പ്രേമികളിൽ പലരുടേയും ഒരു സ്വപ്നമായി മാറിയിരിക്കുന്ന മോഡലാണ് സാംസങ്ങ് ഗ്യാലക്സി എസ് 25 അൾട്രാ. ഫോണിൻ്റെ പ്രൈസ് റേഞ്ചാണ്....

ഇനി നാലേ നാല് ദിവസം: വമ്പൻ സർപ്രൈസുകളുമായി പോക്കോ സി7 ഇങ്ങെത്തും

പോക്കോയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ മോഡലായ സി71 ഏപ്രിൽ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം....

Page 2 of 4 1 2 3 4