സേവന നിബന്ധനകളും പ്രൈവസി പോളിസിയും അപ്ഡേറ്റ് ചെയ്ത് വാട്ട്സ്ആപ്; അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടേക്കാം
സേവന നിബന്ധനകളും പ്രൈവസി പോളിസിയും അപ്ഡേറ്റ് ചെയ്ത് വാട്ട്സ്ആപ്പ്. 2021 ഫെബ്രുവരി 8 നുള്ളിൽ പുതിയ നിബന്ധനകൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഇല്ലാതാക്കാനും വാട്ട്സ്ആപ്പിനാകും. ഫെബ്രുവരി 8 മുതലാണ് ...