ഏതു കാലാവസ്ഥയെയും അതിജീവിക്കും, കൂടുതല്‍ കാലം ഈടുനില്‍ക്കും; പൊതുമരാമത്ത് പ്രവൃത്തികൾ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കുന്നതിന് വിപുലമായ സംവിധാനം പൊതുമരാമത്ത് വകുപ്പിനുണ്ടെന്നും ഗവേഷണങ്ങളുടെ തുടര്‍ഫലമായി നൂതന നിര്‍മ്മാണരീതികള്‍ കേരളത്തിലെ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും....


