കണ്ടുപിടുത്തങ്ങൾ ആളുകളെ ഞെട്ടിക്കാറുണ്ട്. പലതും ലോകത്തിനു നൽകുന്നതും പഠിപ്പിക്കുന്നതും പുതിയ കാര്യങ്ങൾ ആണ്. അവയിൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നവയും ഉണ്ടാകും. ഇപ്പോഴിതാ....
Technology
അവശ്യ ഘട്ടങ്ങളിൽ ആധാർ കാർഡ് എടുക്കാൻ മറന്നു പോകാറുണ്ടോ. എന്നാൽ ഇനി ആധാർ കൈവശമില്ലാത്തത് പ്രശ്നമല്ല . ആധാർ കാർഡ്....
വെറും എട്ട് ദിവസത്തേയ്ക്കായി പോയി, അവസാനം ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിയേണ്ടി വന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ....
ഇന്ത്യയുടെ ആകാശം സ്റ്റാർലിങ്കിന് തുറന്നുകൊടുക്കുന്നുവെന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നിരിക്കുന്നത്. ശക്തമായി എതിര്‍ത്തിരുന്ന രണ്ട് ടെലികോം കമ്പനികള്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്....
എട്ട് ദിവസത്തെ യാത്രയ്ക്കെന്ന് പറഞ്ഞ് പോയിട്ട് ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസും ബാരി ‘ബുച്ച്’ വില്‍മോറും ഒടുവിൽ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി....
ഇൻഫിനിക്സ് നോട്ട് 50 സീരീസ് അടുത്ത മാസം പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം ഒരു വർഷം മുമ്പ് അനാച്ഛാദനം ചെയ്ത....
കഴിഞ്ഞ വർഷം ഗൂഗിൾ അവതരിപ്പിച്ച സർക്കിൾ ടു സെർച്ച് ആൻഡ്രോയിഡ് ഫോണുകളിൽ ജനപ്രിയമായ ഒരു സവിശേഷതയാണ്. ഒരു വസ്തുവിൽ വരച്ചോ,....
കുട്ടികളില്‍ കണ്ടുവരുന്ന വിവിധതരം ശാരീരിക, മാനസിക വളര്‍ച്ച തകരാറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD). ആശയവിനിമയം, സാമൂഹിക....
അസം സ്വദേശിയായ ഒരു ചെറിയ പയ്യൻ അക്കാഡമിക് സഹായമില്ലാതെ ഇന്റർനെറ്റിൽ നോക്കി ആപ്ലിക്കേഷൻ ഡിസൈനിങ് പഠിക്കുന്നു. പിന്നെ നടന്നത് ചരിത്രം.....
സാറ്റലൈറ്റ് വഴിയുള്ള ലോകത്തിലെ ആദ്യ വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ച് വോഡഫോൺ. സാധാരണ സ്മാർട്ട് ഫോൺ ഉപയോഗിച്ചായിരുന്നു നെറ്റ്‌വർക്ക് ഇല്ലാത്ത....
ഇന്ത്യയിലെ തങ്ങളുടെ മുൻനിര ഗാലക്‌സി എസ് ലൈനപ്പിൽ മൂന്ന് പുതിയ വിപ്ലവകരമായ ഡിവൈസുകൾ അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട്ഫോൺ വിപണിയിലെ മത്സരം കടുപ്പിച്ചിരിക്കുകയാണ്....
ഓപ്പോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകളായ ഓപ്പോ റെനോ 13 5ജി, ഓപ്പോ റെനോ13 പ്രോ 5ജി എന്നിവ....
2025 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ്....
എഐ അധിഷ്ഠിത ഡബ്ബിങ് ഫീച്ചറിന്റെ അപ്‌ഡേഷൻ പ്രഖ്യാപിച്ച് ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്.ഇംഗ്ലീഷിൽ നിന്ന് ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി,....
ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കുള്ള ഏറ്റവും മികച്ച ഓപ്‌ഷനായ മോട്ടോ ജി35 5ജി ഇന്ത്യയിലെത്തി. 4GB + 128GB....
സ്മാർട്ഫോൺ അഡിക്ഷൻ! ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം. ഊണിലും ഉറക്കത്തിലും വരെ സ്മാർട്ട്ഫോൺ....
രാജ്യത്തെ രാജ്യത്തെ യുപിഐ പണമിടപാടുകളിൽ നേരിയ കുറവുണ്ടായതായി വിവരം. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നവംബർ മാസത്തിലേക്ക് എത്തുമ്പോൾ പണമിടപാടുകളിൽ ഏഴ്....
സ്മാർട്ട്ഫോണുകളിൽ സ്വയം നിർമ്മിത ചിപ്സെറ്റുകൾ ഉപയോഗിക്കുന്നവരിൽ പ്രമുഖരാണ് ആപ്പിൾ, ഗൂഗിൾ കമ്പനികൾ . എന്നാൽ ഈ പട്ടികയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്....
ചൈനയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയൽമി നിയോ 7 സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജിടി ബ്രാൻഡിംഗ്....
സംസ്ഥാനത്ത് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു....
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോളയിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലായ മോട്ടോ ജി 5ജി (2025) യുടെ സവിശേഷതകൾ ലോഞ്ചിന്....
ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തി നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍. ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ ചൊവ്വയുടെ പ്രതലത്തിൽ....
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ബ്ലൂസ്‌കൈ’യുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഉപയോക്താക്കളുടെ അനിയന്ത്രിതമായ വരവിനെ തുടർന്നാണിത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ....


