Technology

വെറും 101 രൂപ ഡൌണ്‍ പേയ്‌മെന്റില്‍ സ്വന്തമാക്കാം വിവോ സ്മാര്‍ട്‌ഫോണുകള്‍

ഡിസംബര്‍ 31 വരെ ലഭ്യമാകുന്ന ആനുകൂല്യത്തില്‍ ബാക്കി തുക ആറ് നിശ്ചിത തവണകളായി നല്‍കാനുള്ള ഇഎംഐ സൗകര്യം വിവോ സ്റ്റോറുകള്‍....

ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യത

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം കൂടി ആരംഭിച്ചാല്‍ 25,000 പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കുമെന്ന ഗുണവുമുണ്ട്. ....

തീവ്ര വലതുപക്ഷവും സാങ്കേതിക വിദ്യയും സംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നതായി എഴുത്തുകാരന്‍ എം മുകുന്ദന്‍

വിദ്യാഭ്യാസ മഹോത്സവത്തില്‍ സാംസ്‌കാരിക സമ്മേളനം എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു....

വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത; സ്വകാര്യ സന്ദേശങ്ങള്‍ ഇനി വിരലടയാളം കൊണ്ട് പൂട്ടാം

മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്സ്ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഒരു ഫീച്ചറാണിത്. ....

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി വേണ്ടത് വെറും രണ്ട് ദിവസം മാത്രം; പുതിയ സംവിധാനമിങ്ങനെ

ഇനിമുതല്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ നമ്പറും അനുബന്ധവിവരങ്ങളും കൈപ്പറ്റേണ്ട ചുമതല എംഎന്‍പിഎസ്പിയുടേതാവും.....

‘ഇനി നഷ്ടങ്ങളേയില്ല’; പുതിയ ഫീച്ചറുകളുമായി അതിശയിപ്പിച്ച് വാട്സ് ആപ്പ്

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ് ആപ്പ് എത്തുന്നു. ഇനിയുള്ള അപ്ഡേറ്റുകളിലൂടെ ഉപയാക്തക്കളെ അതിഷയിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. അതിലൊന്നാണ് ഏവരും ആഗ്രഹിച്ചിരുന്ന....

സ്വകാര്യത ചോരുന്നു; ഫേസ്ബുക്കിനെതിരെ തിരിഞ്ഞ് വാട്സ്ആപ്പ് സഹസ്ഥാപകന്‍;ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം

വാര്‍ത്ത പുറത്തു വന്നതോടെ ഫേസ്ബുക്കിന്റെ ഓഹരി വന്‍ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്....

മനുഷ്യ മരണം പ്രവചിക്കുന്നു; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിജയഗാഥ തുടരുന്നു

മനുഷ്യന്റെ മരണംവരെ എപ്പോള്‍ സംഭവിക്കുമെന്ന് ടെക്‌നോളജിക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്....

സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് ‘നോക്കിയ 3310’ ഉപയോഗിച്ചാല്‍ എന്താകും അവസ്ഥ; വീഡിയോ കാണാം

മാറിയ കാലത്തിന്റെ സാങ്കേതിക വിദ്യയും ഗൃഹാതുരത്വവുമായി എത്തിയ ഫോണിനെ ഒന്നു കളിയാക്കുക എന്നതാണ് റോറിയുടെ ലക്ഷ്യം....

സ്മാർട്‌ഫോണിലെ ഫിംഗർപ്രിന്റ് സ്‌കാനറിനുണ്ട് നിങ്ങളറിയാത്ത ഈ ഉപകാരങ്ങളൊക്കെ

പുതുതായി ഇറങ്ങുന്ന സ്മാര്‍ട്ഫോണിലെ പ്രധാന സവിശേഷതയാണ് ഫിംഗർപ്രിന്റ് സ്‌കാനർ. അഥവാ സ്‌ക്രീൻ ലോക്ക് ചെയ്യാൻ സ്വന്തം വിരലടയാളം ഉപയോഗിക്കുക. എങ്കിൽ....

സ്മാര്‍ട്‌ഫോണുകളെയും സാങ്കേതികവിദ്യകളെയും ഇന്ത്യക്കു പരിചയപ്പെടുത്തിയ അനുപം സക്‌സേന അന്തരിച്ചു; പ്രമുഖ ടെക് ജേണലിസ്റ്റിന്റെ അന്ത്യം മുപ്പതാം വയസില്‍

രാജ്യത്തെ ഗാഡ്‌ജെറ്റ്, ടെക്‌നോളജി രംഗങ്ങളിലെ മികച്ച വിശകലനങ്ങളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ അനുപം സക്‌സേന അന്തരിച്ചു....

Page 4 of 4 1 2 3 4