തിരിച്ചടിച്ച് ഇറാന്‍, ഹൈഫയില്‍ മിസൈലുകള്‍ വര്‍ഷിച്ചു; ടെഹ്‌റാനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധം
ഇസ്രയേലിൻ്റെ ഇന്നത്തെ ടെഹ്റാൻ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ. ടെഹ്റാനിലെ ആക്രമണത്തിൽ ഇറാൻ്റെ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈഫയിലടക്കം ഇറാൻ്റെ മിസൈലുകൾ....


