ടെലിഗ്രാമിന് താത്കാലിക നിയന്ത്രണം; നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാനെന്ന് വിശദീകരണം
ടെലിഗ്രാമിന് ഇന്ത്യയിൽ താത്കാലിക നിരോധനം. നീറ്റ് പുനഃപരീക്ഷാ സാഹചര്യത്തിലാണ് ടെലിഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ചോദ്യപേപ്പർ ചോർച്ച തടയാനാണ് നടപടി.....


