telegram scam

ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കും, ലഭിച്ച തുകയുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെയ്ക്കും; മുന്നറിയിപ്പുമായി കേരള പൊലീസ്

വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള കൂടുതൽ തട്ടിപ്പുകൾ....