തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് ബാധിതനായ കാര്യം താരം അറിയിച്ചത്. കോവിഡിന്‍റെ നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതായും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായും ചിരഞ്ജീവി ...