USA: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍; അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു
മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍(car) ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. ...