Temple – Kairali News | Kairali News Live
തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

തെങ്കാശിയില്‍ സ്വാമിയാട്ട് ആചാരം; ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു

തെങ്കാശിയിൽ ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ  ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചു. സ്വാമിയാട്ട് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 4 പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. പാവൂർസ്രതം ...

സിസിടിവി വരെ അടിച്ചുമാറ്റി മോഷ്ടാക്കള്‍; പാലക്കാട് സൂര്യച്ചിറ ക്ഷേത്രത്തില്‍  വന്‍ കവര്‍ച്ച, ഒരാള്‍ അറസ്റ്റില്‍

സിസിടിവി വരെ അടിച്ചുമാറ്റി മോഷ്ടാക്കള്‍; പാലക്കാട് സൂര്യച്ചിറ ക്ഷേത്രത്തില്‍  വന്‍ കവര്‍ച്ച, ഒരാള്‍ അറസ്റ്റില്‍

പാലക്കാട് പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സൂര്യച്ചിറ ക്ഷേത്രത്തില്‍ നടന്ന മോഷണത്തിന്‍റെ ...

അസമില്‍ ബീഫ് നിരോധനം; ക്ഷേത്രങ്ങളുടെ 5 കി.മീ ചുറ്റളവിലും ഹിന്ദു,സിഖ്, ജൈന ഭൂരിപക്ഷ മേഖലകളിലും ബീഫ് പാടില്ല, ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

അസമില്‍ ബീഫ് നിരോധനം; ക്ഷേത്രങ്ങളുടെ 5 കി.മീ ചുറ്റളവിലും ഹിന്ദു,സിഖ്, ജൈന ഭൂരിപക്ഷ മേഖലകളിലും ബീഫ് പാടില്ല, ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

അസമില്‍ ക്ഷേത്രങ്ങളുടെ 5 കി.മീ ചുറ്റളവില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. പ്രധാനമായും ഹിന്ദു, ജൈന, സിഖ്, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ ഗോമാംസമോ അല്ലെങ്കില്‍ ...

ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി കൊടുത്തത് മഹാപാതകം ആയിപ്പോയത്രേ…! ബിജെപിക്കാരെപ്പോലെ വര്‍ഗീയമായി ചിന്തിക്കുന്നവരല്ല ഇവിടുത്തെ ബഹുഭൂരിപക്ഷം ജനത

ഗുരുവായൂരിൽ നാളെ മുതൽ ദർശനത്തിന്‌ അനുമതി

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത്. കർശനമായ ...

കൊവിഡ്‌ ബാധിച്ച്‌ ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കും; മന്ത്രി കെ രാധാകൃഷ്‌ണൻ

ഭക്ത ജനങ്ങളെ തടയുക എന്നത് സർക്കാർ ലക്ഷ്യമല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വച്ചല്ലെന്നും മന്ത്രി ...

അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ പ്രചാരണ വിങ്ങായി അധ:പതിച്ചു: ഐ.എന്‍.എല്‍

ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ മ​ദ്യ​ഷാ​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ഭ​ക്ത​രെ അ​വ​ഹേ​ളി​ക്ക​ൽ: ഐ.​എ​ൻ.​എ​ൽ

ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ മ​ദ്യ​ഷാ​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ഭ​ക്ത​രെ അ​വ​ഹേ​ളി​ക്ക​ലെന്ന്  ഐ.​എ​ൻ.​എ​ൽ. കൊവി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ല​ക്ക് തു​ട​രു​മ്പോ​ൾ, ...

ക്ഷേത്രത്തില്‍ ചാരായ വാറ്റെന്ന് പരാതി; ബിജെപി ഭാരവാഹി അടക്കം പിടിയില്‍

ക്ഷേത്രത്തില്‍ ചാരായ വാറ്റെന്ന് പരാതി; ബിജെപി ഭാരവാഹി അടക്കം പിടിയില്‍

ക്ഷേത്ര ഓഫീസില്‍ ചാരായ വാറ്റ് നടക്കുന്നതായി പരാതിയേത്തുടര്‍ന്ന് ബിജെപി ഭാരവാഹി അടക്കം പൊലീസ് പിടിയില്‍. തൃശൂര്‍ അഞ്ചേരിയിലെ ക്ഷേത്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെയും പ്രസിഡന്റിനെതിരെയും ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം. ഒരു സമയം 10 പേരില്‍ കൂടുതല്‍ ദര്‍ശനത്തിന് അനുമതി ഉണ്ടാകില്ല. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ആറു മുതല്‍ ...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ; ഒടുവില്‍ തീരുമാനമായി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ; ഒടുവില്‍ തീരുമാനമായി

കൊവിഡന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയില്‍ നിന്നും തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷുക്കണി ദര്‍ശനത്തിന് അനുമതി ...

ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവൻ സ്വർണ്ണാഭരണങ്ങളും എഴുപതിനായിരം രൂപയും കവർന്നു

തണുപ്പുള്ള രാത്രിയില്‍ ക്ഷേത്രത്തില്‍ കയറി മോഷണം നടത്തി കള്ളന്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

തണുപ്പുള്ള രാത്രിയില്‍ ക്ഷേത്രത്തില്‍ കയറി മോഷണം നടത്തി കള്ളന്‍. എന്നാല്‍ പിന്നീടുണ്ടായതാകട്ടെ നാടകീയ സംഭവങ്ങളും. മദ്ധ്യപ്രദേശിലെ ഷാജാപൂരിലെ ഇവിടുത്തെ ലാല്‍ബായ് - ഫൂല്‍ബായ് മാതാ ക്ഷേത്രത്തിലാണ് കള്ളന്‍ ...

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി മുക്കിയെന്ന് സന്യാസിമാര്‍; ‍വീഡിയോ

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി മുക്കിയെന്ന് സന്യാസിമാര്‍; ‍വീഡിയോ

അയോധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബി.ജെ.പി മുക്കിയെന്ന് നിര്‍മോഹി അഖാഡയിലെ സന്യാസിമാര്‍. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ...

ചോരമരവിക്കുന്ന അടിയന്തിരാവസ്ഥാ കാലത്തെ കുറിച്ച് ഓര്‍ത്തെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഗുരുവായൂരില്‍ ഒരു ദിവസം 60 വിവാഹങ്ങള്‍ മാത്രം; സമയപരിധി 10 മിനിറ്റ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഗുരുവായൂരില്‍ ഒരു ദിവസം 60 വിവാഹങ്ങള്‍ മാത്രമെ അനുവദിക്കൂ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു വിവാഹത്തിന് പത്തു മിനിറ്റായിരിക്കും . കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ കര്‍ശനമായി ...

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തൃശൂരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോകഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് 5 പേര്‍അറസ്റ്റില്‍. നൂറിനടുത്ത് ആളുകളാണ് പാരായണത്തില്‍ പങ്കെടുത്തത്. എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തി ക്ഷ്രേത്തില്‍ ...

റെയില്‍വേ സ്റ്റേഷനുകളിലും ക്ഷേത്രങ്ങളിലും സ്‌ഫോടനം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീഷണി; ഭീഷണിക്കത്ത് പുറത്ത്

റെയില്‍വേ സ്റ്റേഷനുകളിലും ക്ഷേത്രങ്ങളിലും സ്‌ഫോടനം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീഷണി; ഭീഷണിക്കത്ത് പുറത്ത്

ഹരിയാനയിലെ രേവാരി റെയില്‍വേ സ്റ്റേഷനില സ്‌ഫോടനം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീഷണി. ഒക്ടോബര്‍ എട്ടിന് മുമ്പായി രേവാരി റെയില്‍വേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകര്‍ക്കുമെന്നാണ് മുന്നറിയിപ്പ്. കറാച്ചിയില്‍ ...

അയോധ്യയില്‍ രാമക്ഷേത്രം പണിയണം: ശശി തരൂര്‍

അയോധ്യയില്‍ രാമക്ഷേത്രം പണിയണം: ശശി തരൂര്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്ന 370-ാം അനുച്ഛേദം എക്കാലവും നിലനില്‍ക്കേണ്ട തായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

പൂജാരിയെ കഴുത്തറുത്ത് കൊന്നു, ക്ഷേത്രത്തില്‍ രക്തം തളിച്ചു; വീണ്ടും ഞെട്ടിക്കുന്ന നരബലി

പൂജാരിയെ കഴുത്തറുത്ത് കൊന്നു, ക്ഷേത്രത്തില്‍ രക്തം തളിച്ചു; വീണ്ടും ഞെട്ടിക്കുന്ന നരബലി

ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജാരി ...

ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ;  പ്രസാദം കഴിച്ച സ്ത്രീ മരിച്ചു; നിരവധിപ്പേര്‍ ആശുപത്രിയില്‍

ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ; പ്രസാദം കഴിച്ച സ്ത്രീ മരിച്ചു; നിരവധിപ്പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയേറ്റ നിരവധിപ്പേരെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ക്ഷേത്രത്തില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട പൂജാരിയെ വര്‍ഗീയ വാദികള്‍ തടഞ്ഞ സംഭവം; പോലീസിന്റെ ഇടപെടലിലൂടെ പൂജാരിയെ ജോലിയില്‍ പ്രവേശിപ്പിച്ചു

ക്ഷേത്രത്തില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട പൂജാരിയെ വര്‍ഗീയ വാദികള്‍ തടഞ്ഞ സംഭവം; പോലീസിന്റെ ഇടപെടലിലൂടെ പൂജാരിയെ ജോലിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് പിന്നോക്ക സമുദായത്തിലെ നിരവധി പേര്‍ക്ക് ശാന്തിക്കാരായി നിയമനം ലഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച അഞ്ച് പേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയാണെന്ന് സംശയം

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച അഞ്ച് പേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയാണെന്ന് സംശയം

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണു.

മനുഷ്യത്വം മരവിക്കുന്ന ക്രൂരത വീണ്ടും; ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം ക്ഷേത്രത്തിലിട്ട് ജീവനോടെ ചുട്ടുകൊന്നു

മനുഷ്യത്വം മരവിക്കുന്ന ക്രൂരത വീണ്ടും; ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം ക്ഷേത്രത്തിലിട്ട് ജീവനോടെ ചുട്ടുകൊന്നു

പൊലീസിലറിയിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഭര്‍ത്താവ് വല്‍കിയ പരാതിയില്‍ പറയുന്നു

പത്തുവര്‍ഷം അമ്പലനടയില്‍ ഭിക്ഷാടനം; വര്‍ഷങ്ങള്‍ക്ക് ശേഷം അതേ അമ്പലത്തില്‍ സംഭാവന നല്‍കിയ തുക ഞെട്ടിക്കുന്നത്
സംഘപരിവാര്‍ ഭീഷണികള്‍ ഈ മണ്ണില്‍ ചിലവാകില്ല; ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ തന്നെ പൂജിക്കും; സുധികുമാറിനെ തിരിച്ചെടുക്കും
ജഡ്ജി അമ്മാവന്റെ കാരുണ്യം തേടി ദിലീപിന്റെ സഹോദരന്‍

ജഡ്ജി അമ്മാവന്റെ കാരുണ്യം തേടി ദിലീപിന്റെ സഹോദരന്‍

കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇവിടെ എത്തി വഴിപാട് നടത്തിയാല്‍ കേസില്‍ വിജയം ഉറപ്പെന്നാണ് വിശ്വാസം

കുടുംബ ക്ഷേത്രത്തില്‍ ഭക്തന് ഭസ്മം കൊടുത്തില്ല; ശാന്തിക്കാരന് വെട്ടേറ്റു

കുടുംബ ക്ഷേത്രത്തില്‍ ഭക്തന് ഭസ്മം കൊടുത്തില്ല; ശാന്തിക്കാരന് വെട്ടേറ്റു

ഭസ്മം ഇല്ലെന്നു പറഞ്ഞതോടെ ക്ഷേത്രനടയില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു

‘നിനക്ക് മാത്രം എന്താ ഡാ ക#പ്പ്.. &ഫ#*%×മോനെ; ഗതാഗതക്കുരുക്കുണ്ടാക്കി ക്ഷേത്രോത്സവത്തിലെ താലപ്പൊലി; വഴിയാവശ്യപ്പെട്ട ഗര്‍ഭിണിയായ ഡോക്ടര്‍ക്കും ഭര്‍ത്താവിനും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ തെറിവിളി

കോട്ടയം : ഗതാഗത തടസമുണ്ടാക്കി നടത്തിയ ഘോഷയാത്രയ്ക്കിടെ വഴി ആവശ്യപ്പെട്ടതിന് ഗര്‍ഭിണിക്കും ഭര്‍ത്താവിനും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ തെറിവിളി. കോട്ടയം ബിഷപ്പ് ജേക്കബ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടറായ ...

ഇടുക്കിയിൽ 70കാരിയെ 20 വയസ്സുള്ള പൂജാരി ക്ഷേത്രത്തിൽ വച്ച് പീഡിപ്പിച്ചു; മുണ്ടക്കയം സ്വദേശി വൈശാഖ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിൽ 70 വയസ്സുള്ള വയോധികയായ ക്ഷേത്രജീവനക്കാരിയെ അമ്പലത്തിൽ വച്ച് പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. 20 വയസ്സുള്ള താൽക്കാലിക ശാന്തിയായി ജോലി ചെയ്തിരുന്ന മുണ്ടക്കയം സ്വദേശി വൈശാഖ് ...

ആരാധിക്കാനല്ല, മണിയുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ ഒരിടം ഒരുങ്ങുന്നു; ആറ്റിങ്ങലിൽ മണിക്കായി ക്ഷേത്രം നിർമിക്കാൻ ആലോചന; നിർമാതാവ് 4 ലക്ഷം നൽകും

ആറ്റിങ്ങല്‍: നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന. മണിയുടെ ആഗ്രഹത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ക്ക് ഒരിടമെന്ന നിലയിലായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നു ആറ്റിങ്ങല്‍ മാമം കലാഭവന്‍ മണി സേവന ...

ജയലളിതയ്ക്കായി തമിഴ്‌നാട്ടിലെ ആദ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടു; തനിക്കു ജയലളിത ദൈവമായതിനാലാണ് ക്ഷേത്രം പണിയുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍

വെല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കായുള്ള ആദ്യത്തെ ക്ഷേത്ത്രത്തിന് ശിലയിട്ടു. വെല്ലൂരില്‍നിന്ന് അറുപതു കിലോമീറ്റര്‍ അകലെ അയ്യപേട്ടിലാണ് വിരുഗമ്പാക്കം എംജിആര്‍ യൂത്ത് വിംഗ് ജോയിന്റ് സെക്രട്ടറി എ പി ...

ബീഫ് കഴിച്ചെന്ന പേരില്‍ ബംഗളുരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കു മര്‍ദനം; ഒരാള്‍ക്കു തലയ്ക്കു ഗുരുതര പരുക്ക്; മലയാളികളെ അക്രമികള്‍ ലക്ഷ്യമിടുന്നെന്ന് വിദ്യാര്‍ഥികള്‍

ബംഗളുരു: ബീഫ് കഴിച്ചെന്ന പേരിൽ മൂന്നു മലയാളി വിദ്യാര്‍ഥികളെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി മര്‍ദിച്ചു. ദണ്ഡുകളും ആയുധങ്ങളുമായായിരുന്നു ആക്രമണം. മര്‍വിന്‍ മൈക്കിള്‍ ജോയ്, നിഖില്‍, ...

കുമ്മനം രാജശേഖരനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി; ക്ഷേത്രപരിസരത്തുനിന്ന് അന്യമതസ്ഥരെ ഒഴിവാക്കണമെന്ന പ്രസ്താവന തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനം

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരായവര്‍ നടത്തുന്ന കച്ചവടം ഒഴിപ്പിക്കാന്‍ അതതു ക്ഷേത്രക്കമ്മിറ്റികള്‍ക്കു തീരുമാനിക്കാമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനമാണെന്നു ...

ഫരീദാബാദില്‍ പത്തുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി; ക്രൂരത കാട്ടിയത് ക്ഷേത്ര ജീവനക്കാരന്‍

പത്തുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.

‘അത് ബീഫ് ആയിരുന്നില്ല; എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?’ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദിന്റെ മകൾ ചോദിക്കുന്നു

'വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചി ബീഫ് അല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ, എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?'

മുന്‍ പ്രധാനമന്ത്രിയുടെ നാട്ടില്‍ രാജ്യത്തിന് നാണക്കേടായ അയിത്തം; ക്ഷേത്രത്തില്‍ കയറിയതിന് പിഴയടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ്

ക്ഷേത്രത്തില്‍ പൂജയ്ക്കു കയറി ദളിത് സ്ത്രീകള്‍ക്കു പിഴ ശിക്ഷ. ദളിതരായതുകൊണ്ടു ക്ഷേത്രപ്രവേശനം നിഷേധിക്കാനാവില്ലെന്നു കാട്ടി ശിക്ഷ വിധിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ് ശ്രദ്ധേയമാകുന്നു.

Latest Updates

Don't Miss