‘ദേവസ്വത്തിന്റെ ഒരു രൂപപോലും എടുക്കാൻ സർക്കാരിന് അധികാരമില്ല; അങ്ങോട്ട് എത്ര വേണമെങ്കിലും ചെലവാക്കാം’: മന്ത്രി വിഎൻ വാസവൻ
ദേവസ്വം ബോർഡിന്റെ പണമെല്ലാം സർക്കാർ വിനിയോഗിക്കുന്നു എന്നാണ് ചിലരുടെ ധാരണയെന്നും അത് തെറ്റാണെന്നും മന്ത്രി വിഎൻ വാസവൻ. ഒരു രൂപ....


