temple in uttatpradesh

ദളിത് യുവാവിന് ക്ഷേത്രത്തില്‍ മര്‍ദനം: പൂജാരിയടക്കം മൂന്നു പേര്‍ക്കെതിരെ കേസ്

ക്ഷേത്രത്തില്‍വച്ച് ദളിത് യുവാവിനെ മര്‍ദിച്ചതിന് പൂജാരിയടക്കം മൂന്നു പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മാല്‍ദാപുര്‍ ?ഗ്രാമത്തിലാണ് സംഭവം. മര്‍ദനമേറ്റ ദര്‍മേന്ദ്ര (30)....