എറണാകുളത്ത് ക്ഷേത്ര പൂജാരിക്ക് ജാതിയധിക്ഷേപം നേരിട്ട സംഭവം; തത്തപ്പിള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
ക്ഷേത്ര പൂജാരിയെ ജാതിയധിക്ഷേപം നടത്തിയെന്ന കേസില്‍ എറണാകുളം തത്തപ്പിള്ളി സ്വദേശി ജയേഷിനെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗ....


